Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പോരാട്ട സ്മരണകളുയർത്തി ഓച്ചിറക്കളിക്കു തുടക്കം
Sunday, June 16, 2024 2:54 AM IST
കായംകുളം: അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി ആവേശത്തിമിർപ്പിൽ പടയാളികൾ അങ്കംകുറിച്ചതോടെ യുദ്ധസ്മരണയിൽ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറ പരബ്രഹ്മ സന്നിധിയിലെ എട്ടുകണ്ടത്തെ പോർക്കളമാക്കി വടിയും പരിചയുമായി ആയോധന കലാഭ്യാസികൾ പ്രതീകാത്മകമായി ഏറ്റുമുട്ടിയപ്പോൾ കളികാണാനെത്തിയ ആയിരങ്ങൾ ആവേശത്തോടെ ആർപ്പൂവിളിച്ചു.
ഓച്ചിറക്കളി ഇന്നു സമാപിക്കും. ഓണാട്ടുകരയുടെ കരുത്തും മെയ്വഴക്കവും ആയോധനവൈഭവവുമെല്ലാം വെളിവാക്കിയ ഓച്ചിറക്കളി കാണാൻ നൂറുകണക്കിന് ജനങ്ങൾ പടനിലത്തേക്ക് ഒഴുകിയെത്തി. ഓണാട്ടുകര പ്രദേശത്തെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിൽനിന്നുള്ള അഞ്ഞൂറിലധികം കളിസംഘങ്ങൾ പടനിലത്ത് പരസ്പരം ഏറ്റുമുട്ടി.
രണ്ടു നൂറ്റാണ്ടുമുമ്പ് കായംകുളം, വേണാട് രാജാക്കന്മാർ തമ്മിൽ നടന്ന യുദ്ധ സ്മരണയാണ് ഓച്ചിറക്കളിയുടെ ഐതീഹ്യമെന്ന് പറയപ്പെടുന്നു. ഇന്നലെ രാവിലെ 7ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി. സത്യൻ പതാക ഉയർത്തി. രാവിലെ 11.30ന് കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ യു. പ്രതിഭ, സി.ആർ. മഹേഷ് മുതിർന്ന ഹൈക്കോടതി അഭിഭാഷകൻ കെ. ജാജു ബാബു എന്നിവർ മുഖ്യാതിഥികളായി. തുടർന്ന് ഋഷഭവീരന്മാരുടെ അകമ്പടിയോടുകൂടി ക്ഷേത്രഭരണസമിതി ഭാരവാഹികൾ, സ്ഥാനികൾ, കാരായ്മ വിഭാഗക്കാർ, കളരി സംഘങ്ങൾ എന്നിവർ താളമേളങ്ങളുടെ അകമ്പടിയോടെ എട്ടുകണ്ടം ചുറ്റി ഘോഷയാത്ര ആരംഭിച്ചു.
കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 50 കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും അരങ്ങേറി. ഓച്ചിറക്കളിയെ വർണാഭമാക്കി നൂറോളം പേരടങ്ങുന്ന കൊല്ലം, കേരളപുരം പ്രതാപൻ ഗുരുക്കൾ, തഴവ മണപ്പള്ളി, പി.സി. സുനിൽ ഗുരുക്കൾ എന്നീ കളരിപ്പയറ്റ് സംഘങ്ങളുടെ നേതൃത്വത്തിൽ കളരിപയറ്റ് പ്രദർശനവും നടന്നു. കളിസംഘങ്ങൾക്ക് എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗ്രാന്റുകൾ വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ഓച്ചിറകളിയുടെ ഭാഗമായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കാർഷിക പ്രദർശനവും ആരംഭിച്ചു.
ഓളപ്പരപ്പിൽ ആര്‍പ്പുവിളികളായ്...
ആലപ്പുഴ: ഓണക്കാലത്തിന്റെ വരവറിയിച്ചും ഓളപ്പരപ്പുകളെ ആര്‍പ്പുവിളി മേളങ്ങളാല്‍ മുഖരിതമാക്കിയും വള്ളംകളി മേളകള്‍
കിരീടത്തിനായി ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞത് മൂന്നുവട്ടം
മങ്കൊമ്പ്: രാജപ്രമുഖൻ ട്രോഫി ഉയർത്താൻ ആലപ്പുഴ ടൗൺ ബോട്ട്ക്ലബ് ഇന്നലെ ട്രാക്കിൽ തുഴഞ്ഞത് മൂന്നുതവണ. തർക്കങ്ങളെത്തുട
ചെങ്ങന്നൂരിലെ സർക്കാർ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ചെങ്ങന്നൂർ: മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ഏറ്റവും വലിയ കോഴിവളർത്തൽ കേന്ദ്രമായ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പക്
ആശങ്കയൊഴിയാതെ പക്ഷിപ്പനി
പൂച്ചാക്കൽ: പക്ഷിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ആശങ്കയിൽ. എന്നാൽ, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുത
ഡോക്ടര്‍മാരുടെയും മരുന്നിന്റെയും ക്ഷാമം പരിഹരിക്കണം: കെ.സി. വേണുഗോപാല്‍
ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകള്‍ എത്രയും വേഗം നികത്താനും മരുന്നു ക്ഷാ
ട്രെയിൻതട്ടി യുവതി മരിച്ചനിലയിൽ
അമ്പലപ്പുഴ: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടയ്ക്കൽ കറുകപ്പ
വ്യാപാരിയില്‍നിന്നു 61 ലക്ഷം തട്ടിയ നാലുപേര്‍ പിടിയില്‍
ചേര്‍ത്തല: മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയില്‍നിന്നും 61.40 ലക്ഷം തട്ടിയെടുത്തു. ച
പൂച്ചാക്കൽ സികെവിയിൽ നേത്രരോഗ വിഭാഗം തുറന്നു
പൂച്ചാക്കൽ: സികെവി ആയുർവേദ ആശുപത്രിയിൽ നേത്രരോഗ ചികിത്സാ വിഭാഗത്തിന്റെയും സൗജന്യ നേത്ര പരിശോധനാ ക്യാമ്പിന്റെയും ഉദ്ഘ
പ്രതിഭാസംഗമം ആഘോഷിച്ചു
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ പ്രതിഭാസംഗമം ഉജ്വലം- 2024 ആഘോഷിച്ചു. ഇന്ത്യയുടെ മിസൈല്‍ വനിതയും സ്കൂള
മാവേലിക്കരയിൽ ഡ്രൈവിംഗ് ടെസ്റ്റ് നിര്‍ത്തിയതില്‍ പ്രതിഷേധം
മാവേലിക്കര: മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കിലെ കണ്ടിയൂർ കാളച്ചന്തയിൽ വർഷങ്ങളായി നടത്തിയിരുന്ന ഡ്രൈവിം
വീട് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
തുറവൂർ: തീ പടർന്നതിനെതുടർന്ന് അന്ധകാരനഴി കോൺവന്റിനു സമീപം മാവേലിത്തയ്യിൽ അഗസ്റ്റിന്റെ വീട് ഉൾഭാഗം പൂർണമായും ക
കാപ്പാ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി ഉത്തരവ്
ആലപ്പുഴ: എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായതിനെത്തുടർന്ന് കാപ്പ ചുമത്തപ്പെട്ട് തടവ് അനുഭവിച്ചുവന്നിരുന്ന പ്രതിയെ വ
സുഹൃത്തിന്റെ മകളോട് അപമര്യാദയായി പെരുമാറിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
അമ്പലപ്പുഴ: പതിനാറു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ
സ്വർണവ്യാപാര മേഖലയിൽനിന്ന് ലഭിച്ച നികുതിവരുമാനം വെളിപ്പെടുത്തണം
കായംകുളം: സ്വർണവ്യാപാര മേഖലയിൽനിന്ന് ലഭിച്ച ജിഎസ്ടി വരുമാനം വെളിപ്പെടുത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
മാങ്കാംകുഴി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. വെട്ടിയാർ രാമനല്ലൂർ ക്ഷേത
നെഹ്റു ട്രോഫി മാധ്യമ കവറേജിന് സൗകര്യം മെച്ചപ്പെടുത്തും
ആലപ്പുഴ: ഓഗസ്റ്റ് പത്തിന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയില്‍ മാധ്യമ കവറേജിനും സുഗമമായ ചിത
പോക്സോ കേസിൽ 22 വർഷം തടവും 1.20 ലക്ഷം പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷിച്ച് അട
സംവിധായകന് യു. വേണുഗോപന്‍ ജന്മനാട് വിടചൊല്ലി
ചേർത്തല: അന്തരിച്ച സംവിധായകൻ യു. വേണുഗോപനു ജന്മനാട് കണ്ണീരോടെ വിട നൽകി. ഭാഷാ പണ്ഡിതനും ആയുർവേദ ഭിഷഗ്വരനുമായിരുന
തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട്: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ രണ്ടാം വാർഡിൽ കായിപ്പുറത്ത് പങ്കജാക്ഷി (88
നെല്ലുവില: മന്ത്രിയുടെ വാദം തെറ്റെന്ന് കർഷകർ
മങ്കൊമ്പ്: ആറുമാസക്കാലത്തെ അധ്വാനഫലം സർക്കാരിനു നൽകി കാത്തിരിക്കുന്ന ജില്ലയിലെ കർഷകർക്കു മന്ത്രിയുടെ കുടിശിക കണക്
അലോഷ്യസ് സ്കൂള്‍ ഡേ ആചരിച്ചു
എടത്വ: സെന്റ് അലോഷ്യസ് എല്‍പി സ്കൂളില്‍ അലോഷ്യസ് സ്കൂള്‍ ഡേ ആചരിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. അനീഷ് കാമിച്ചേരി
വീയപുരത്ത് വാഹനങ്ങളിലെ ബാറ്ററി മോഷണം തുടര്‍ക്കഥ
ഹരിപ്പാട്: വീയപുരത്തും സമീപപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. വാഹനങ്ങളിലെ ബാറ്ററികളാണ് മോഷ്ടാക്കള്‍ക്ക് ഏറെ പ
മെഡി. കോളജ് ആശുപത്രിയിലെ പ്രശ്നങ്ങൾക്കു പരിഹാരം വേണം
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇട
മാന്നാർ തന്മടിക്കുളം നവീകരിക്കാൻ പദ്ധതി
മാന്നാർ: ഐതിഹ്യപ്പെരുമയുടെ സമൃദ്ധിയിൽ നിറഞ്ഞു തുളുമ്പുന്ന മാന്നാർ തന്മടിക്കുളത്തിന്റെ നവീകരണത്തിനായി ഒരു നാട് കാത്
തോട്ടപ്പള്ളി തുറമുഖം ; മത്സ്യത്തൊഴിലാളികൾക്ക് എന്തുഗുണം?
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികൾക്കു പ്രയോജനപ്പെടാതെ തോട്ടപ്പള്ളി തുറമുഖം. സർക്കാർ ഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ച
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് സ്വീകരണം നൽകി
മാന്നാർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കൊടിക്കുന്നിൽ സുരേഷിന് ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റ
യുവാവിനെ കൊലപ്പെടുത്തിയ സംഭവം: വനിത ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍
മാവേലിക്കര: നഗരമധ്യത്തിലെ ബാറിനു സമീപം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ വനിത സു
സാക്ഷി പ്രതിയായ കേസ്: പോലീസിനെതിരേ നടപടിക്ക് സാധ്യത
ചേര്‍ത്തല: അടിപിടിക്കേസില്‍ സാക്ഷിയുടെ പേരും പ്രതിയുടെ പേരും ഷാജി എന്ന് ആയത് പോലീസിനു പുലിവാലായി. ആറുവര്‍ഷം മുമ്പ് ന
ചമ്പക്കുളം മൂലം വള്ളംകളി നാളെ
കുട്ടനാട്: വള്ളംകളി മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് ചമ്പക്കുളം മൂലം ജലോത്സവം നാളെ ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കു
ട്രോളിംഗും പക്ഷിപ്പനിയും: മീനിനും പച്ചക്കറിക്കും കൈപൊള്ളും വില
ആലപ്പുഴ: ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യബന്ധനത്തിനു പോകുന്ന ചെറുവള്ളക്കാര്‍ക്ക് മീന്‍ ലഭിക്കുമെന്ന് കരുതിയത് വെറ
വായനദിനം ആചരിച്ചു
മുട്ടാര്‍: സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ വായനദിനം ആചരിച്ചു. കുട്ടികള്‍ വായന ദിന പ്രതിജ്ഞ എടുത്തു. ഹെഡ്മാസ്റ്റര് കെ. തോമ
പാതിരാത്രിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് പ്രസവവേദന: ആശാവർക്കർ തുണയായി
ഹരിപ്പാട്: പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ നിലവിളിച്ച ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്കു തുണയാ
ഗതാഗതക്കുരുക്കിൽ വലഞ്ഞ് തുറവൂർ കവല
തുറവൂർ: ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് തുറവൂർ കവല. ദേശീയപാതയിലെ പ്രധാന കവലയായ തുറവൂരിൽ മണിക്കൂറുകളോളമാണ് ട്ര
ഗ്രാന്റും റേഷനുമില്ല, പുന്നപ്ര ശാന്തിഭവൻ ജീവിക്കാൻ തെരുവിലിറങ്ങണം
അമ്പലപ്പുഴ: ഗ്രാന്റും റേഷനുമില്ല, പുന്നപ്ര ശാന്തിഭവൻ ജീവിക്കാൻ തെരുവിൽ കൈനീട്ടേണ്ട സ്ഥിതിയിൽ. 150 ഓളം അന്തേവാസികളു
പാണാവള്ളി അസീസി സ്പെഷൽ സ്കൂളിനു പുതിയ ഓഡിറ്റോറിയം
പൂച്ചാക്കൽ: പാണാവള്ളി അസീസി സ്പെഷൽ സ്കൂളിൽ പുതിയതായി നിർമിച്ച ഓഡിറ്റോറിയത്തിന്റെയും വെൽനെസ് സെന്ററിന്റെയും ഉദ്ഘാട
ചേര്‍ത്തല നൈപുണ്യ കോളജിന് റാങ്കിന്റെ തിളക്കം
ചേര്‍ത്തല: കേരള യൂണിവേഴ്സിറ്റിയുടെ ബിഎംഎസ് ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രി പരീക്ഷയില്‍ ചേര്‍ത്തല നൈപുണ്യ സ്കൂള്‍ ഓഫ് മാ
കോടികള്‍ മുടക്കിയ നഗരസഭാ ശതാബ്ദി മന്ദിരം അടഞ്ഞുതന്നെ
ആലപ്പുഴ: നൂറ്റാണ്ടിന്റെ പ്രതാപം പേറി കിഴക്കിന്റെ വെനീസായ ആലപ്പുഴയിൽ നഗരസഭ ശതാബ്ദി മന്ദിരം ഇനിയും അടഞ്ഞുതന്നെ. 52
നെല്ലുവില ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
മങ്കൊമ്പ്: നെല്ലുവില അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത
പാലം തകർന്നുവീണു
ഹരിപ്പാട്: ചിങ്ങോലി 13-ാം വാർഡിനെയും കാർത്തികപ്പളളി ഒൻപതാം വാർഡിനെയും ബന്ധിപ്പിക്കുന്ന കന്നിട്ടപ്പാലം തകർന്നു വീണു.
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ
മാവേലിക്കര: തെക്കേക്കര മുള്ളിക്കുളങ്ങര സ്വദേശിനിയായ മാനസികാസ്വാസ്ഥ്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് റിമാ
അനുജനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠൻ റിമാൻഡിൽ
കായംകുളം: അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠൻ റിമാൻഡിൽ. കായംകുളം രണ്ടാംകുറ്റി ദേശത്തിനകം പന്തപ്ലാവ് ലക്ഷം
മദ്യലഹരിയില്‍ നടുറോഡില്‍ മധ്യവയസ്കന്റെ അഴിഞ്ഞാട്ടം
എടത്വ: മദ്യലഹരിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മഴയത്ത് മധ്യവയസ്കന്റെ അഴിഞ്ഞാട്ടം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹ
മൂലം ജലോത്സവം: വിളംബര ഘോഷയാത്ര നടത്തി
കുട്ടനാട്: മൂലം ജലോസവത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. ഇന്നലെ രാവിലെ ഒമ്പതിന് രാജപ്രമുഖന്‍ ട്രോഫി വഹിച
യുവാവിന്റെ മരണം കൊലപാതകം ; വനിതാ സുഹൃത്ത് അടക്കം മൂന്നു പേര് പിടിയില്‍
മാവേലിക്കര: മിച്ചല്‍ ജംഗ്ഷനു വടക്കു ഭാഗത്തെ ബാറിന്റെ എതിര്വശത്തുള്ളെ ബാങ്കിനു മുന്പില് യുവാവിനെ മരിച്ച നിലയില്‍ ക
ആളില്ലാത്ത വീടുകളില്‍ മോഷണശ്രമം
എടത്വ: ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം. പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ
ഹൈടെക് വായനമൂലയുമായി എടത്വ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ
എടത്വ: വായനയുടെ നവസാധ്യതകളെ പരിചയപ്പെടുത്തുന്ന ഹൈടെക് വായനാമൂലയുമായി എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍. വാ
വായന ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും
വായന അപരവിദ്വേഷം ഇല്ലാതാക്കുമെന്ന്
ആലപ്പുഴ: സമൂഹത്തിലെ കലാപങ്ങളുടെയും വര്‍ഗീയതയുടെയും പ്രധാന കാരണം അപരവിദ്വേഷ
ജി. സുധാകരൻ പറയുന്നതു പാർട്ടി മെംബർമാർ പറയാൻ പാടില്ലാത്ത കാര്യങ്ങൾ: എച്ച്. സലാം എംഎൽഎ
ആലപ്പുഴ: കുറച്ചുനാളുകളായി ജി. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് ഉള്ളവർ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പരസ്യമായി പറ
വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മാന്നാർ: കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാറിലുണ്ടായി
പമ്പാനദിയിലേക്ക് ചാടിയ വയോധികൻ മരിച്ചു; മൃതദേഹം കാണാതായ രാജപ്പന്റേത്
ചെങ്ങന്നൂര്‍: എംസി റോഡിലെ കല്ലിശേരി പഴയ പാലത്തില്‍നിന്നു പമ്പാനദിയിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. ചാരും

Latest News
വെനസ്വേലയ്ക്ക് ജയം
മലപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ഒ.ആർ. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും
കനത്ത മഴ; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം
കൊളംബിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ മൂന്ന് മരണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വ്യാപാര ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം: രാജു അപ്സര
Thiruvananthapuram
ഐഎസ്ഒ അംഗീകാരത്തിളക്കത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം
Kollam
യാക്കോബ് മാര്‍ തെയോഫിലോസിന്റെ ഓര്‍മപ്പെരുന്നാള്‍; പദയാത്ര ഇന്നാരംഭിക്കും
Pathanamthitta
ഡോ. ജോർജി ജോർജ് കുരുവിളയ്ക്ക് അംഗീകാരം
Kottayam
ഒളിന്പിക് ദിനാചരണ റാലി നടത്തി
Idukki
വിലക്കയറ്റത്തിനിടെ സപ്ലൈകോയില്‍ സാധനങ്ങളില്ല
Ernakulam
തിരുത്തിയില്ലെങ്കിൽ ഇനിയുമുണ്ടാകും "സുരേഷ്ഗോപിമാർ'; തെറ്റുകൾ അക്കമിട്ടുനിരത്തി അംഗങ്ങൾ
Thrissur
ഇടവേളയ്ക്കുശേഷം മലയോരമേഖലയിൽ കാട്ടാന ഇറങ്ങി; നട്ടംതിരിഞ്ഞ് കർഷകർ
Palakkad
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു
Malappuram
ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍
Kozhikode
എംഎൽഎയുടെ ഇടപെടൽ: മാവേലി സ്റ്റോറിനു വാടക നൽകാൻ അനുമതി
Wayanad
ഉന്നത വിജയികൾക്ക് ദീപികയുടെ ആദരം
Kannur
പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top