Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അഞ്ചലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി ; അധികൃതര്‍ പരിശോധന നടത്തി
Sunday, June 16, 2024 3:29 AM IST
അഞ്ചല്‍ : അഞ്ചല്‍ പനയഞ്ചേരിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹത. ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി അഞ്ചല്‍ പോലീസ്. സ്ഥലത്ത് കൊല്ലത്ത് നിന്നും എത്തിയ ഫോറന്‍സിക്ക് സംഘവും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അധികൃതരും പരിശോധന നടത്തി.
പരിശോധനയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത് അമിതമായ ചൂട് ഏറ്റതിനലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച സിലിണ്ടറിന് സമീപത്തായി തുണികള്‍ കൂട്ടിയിട്ടു കത്തിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മുന്‍വശത്തെ പ്രധാന വാതില്‍ തുറക്കാതിരിക്കാന്‍ മേശ കതകിനോട് ചേര്‍ത്തു ഇട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പരിക്കേറ്റ മനോഹരന് പിള്ള തുണികള്‍ കൂട്ടിയിട്ടു കത്തിച്ചു സിലിണ്ടര്‍ പൊട്ടിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിക്കേറ്റ ആശുപത്രിയിലുള്ള ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ ഇക്കര്യത്തില്‍ കൂടുതല്‍ വ്യക്തത വരുവെന്ന് അഞ്ചല്‍ പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ചല്‍ എസ്ഐ ഷെഫിന് പറഞ്ഞു.
സിലിണ്ടറില്‍ ഗ്യാസിന്റെ അളവ് കുറഞ്ഞതിനാലും മേല്‍ക്കൂര ഷീറ്റ് ആയതിനാലുമാണ് പൊട്ടിത്തെറിയില്‍ വലിയ ദുരന്തം ഒഴിവായത്. മനോഹരന് പിള്ള മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് അപകടം ഉണ്ടായത്.
നാട്ടുകാരും പോലീസും ചേര്‍ന്നാണ് മനോഹരന്‍പിള്ള, ഭാര്യ ലളിത എന്നിവരെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ മനോഹരന്‍പിള്ള തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാര്യ ലളിതയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തന്നെയാണുള്ളത്. പൊട്ടിത്തെറിയില്‍ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഐഎസ്ഒ അംഗീകാരത്തിളക്കത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന് ഐഎസ്ഒ അംഗീകരം ലഭിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത്
ലോകസംഗീത ദിനത്തിൽ മധുര സംഗീതം വിളമ്പി അംബിക, വീഡിയോ ഷെയർചെയ്ത് മന്ത്രിയും
കൊല്ലം: സ്കൂളിലെ സംഗീത ദിനാഘോഷത്തിൽ ഏവരെയും ഞെട്ടിച്ചു കയറിവന്ന് പാട്ടുപാടി വൈറലായി പാചക തൊഴിലാളി. കൊല്ലം കുളക്കട സ
പത്താംക്ലാസ് വിജയിച്ച എല്ലാകുട്ടികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കും: മന്ത്രി ജെ.ചിഞ്ചു റാണി
അഞ്ചല്‍ : സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയില്‍ ഇക്കുറിയും മികച്ച വിജയമായിരുന്നെന്നും വിജയിച്ച എല്ലാ കുട്ടികള്‍ക്കും പ്ല
എംസി റോഡിൽ വാകമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു
കൊട്ടാരക്കര: എം സി റോഡരുകിലെ കാലപ്പഴക്കമുള്ള വാകമരത്തിന്റെ കുറ്റൻ ശിഖരം ഒടിഞ്ഞു വീണു.സംഭവം രാത്രിയിലായതിനാൽ വൻ
പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ ഉദ്ഘാടനം ചെയ്തു
ചവറ : രാജ്യത്ത് മാതൃ ശിശു മരണ നിരക്ക് പരമാവധി കുറച്ചു കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്
ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ഉയരുന്നു
ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് തടാകത്തിലെ
സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു : കെപിഎസ്ടിഎ
കൊല്ലം: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള റിസർച്ച് നടത്തുകയാണെന്ന
ശരീരത്തിന്റെയും മനസിന്റെയും കാര്യക്ഷമത വർധിപ്പിക്കുവാൻ യോഗയ്ക്ക് കഴിയും: മാതാ അമൃതാനന്ദമയി
കൊല്ലം: അമൃതപുരി മാതാ അമൃതാനന്ദമയീമഠത്തിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർഥനാ ഹാളിൽ നടന്
ആര്യങ്കാവ് പഞ്ചായത്തിൽ ഗ്ലൂക്കോ മീറ്റർ വിതരണം
ആര്യങ്കാവ് : ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ മൂന്നുഉലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെഷുഗർ രോഗികൾക്ക് ഗ്ലൂക്ക
പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾക്കായി കമ്മീഷനെ നിയമിക്കണം: കെഎസ്എസ്പിഎ
കുണ്ടറ: പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾക്കായി കമ്മീഷനെ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോ
അന്താരാഷ്ട്ര യോഗ ദിനാചരണം
ചാത്തന്നൂർ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സെവൻ കേരള എൻ സി സി ബറ്റാലിയൻ നേതൃത്വത്തിൽ ചാത്തന്നൂർ ഗവ. വി
ഗസറ്റഡ് ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കണം: കെജിഒഎ ജില്ലാ കൗൺസിൽ
കൊല്ലം :രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളും തൊഴിലവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അണിച
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മൺറോതുരുത്തിൽ ആവേശഭരിതമായ സ്വീകരണത്തിന് തുടക്കം
കുണ്ടറ :കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കുന്നത്തൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണ പരിപാടികൾക്ക് മൺട്
വായനദിനത്തിൽ പുസ്തകക്കൂടൊരുക്കി എംഎസ്എൻ കോളജ്
ചവറ :എം എസ് എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസിന്റെയും പി.എൻ .പണിക്കർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ വായനദിനാചരണത്തിന് ത
ഒളിമ്പിക് ക്വിസും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു
കൊല്ലം: ഒളിമ്പിക്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും സ്പോർട്സ് കൗൺസിൽ സംയുക്തമായി ഒളിമ്പിക് ക്വ
ബാങ്ക് ജീവനക്കാരുടെ സമ്മേളനം ആരംഭിച്ചു
കൊല്ലം: ആർജവമുള്ള തൊഴിലാളി സംഘടനകൾ ഉള്ളിടത്തേ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഗുണകരമായ നേട്ടങ്ങൾ ഉണ്ടാവൂ എന്നു മ
നരേന്ദ്രമോഡിയുടെ ഏകാധിപത്യം ഇന്ത്യ മുന്നണി അനുവദിക്കില്ല: കൊടിക്കുന്നിൽ സുരേഷ്
പത്തനാപുരം :നരേന്ദ്രമോഡിയുടെ ഏകാധിപത്യം പാർലമെന്റിൽ ഇന്ത്യ മുന്നണി അനുവദിക്കില്ലെന്ന് നിയുക്ത എം പി കൊടിക്കുന്നിൽ സുരേ
ശ്രീനാരായണഗുരു വേൾഡ് കോൺഫെഡറേഷൻ സമ്മേളനം ഇന്ന്
കൊല്ലം: ശ്രീനാരായണഗുരു വേൾഡ് കോൺഫെഡറേഷൻ സൗത്ത് സോൺ വാർഷിക പൊതുസമ്മേളനം കൊല്ലം കടപ്പാക്കട ഹോട്ടൽസീപേൾ ഓഡിറ്റോറിയ
വായനദിനത്തിൽ ഹ്രസ്വചിത്രവുമായി സ്കൂൾ വിദ്യാർഥികൾ
ചവറ: വായനദിനത്തിൽ ഹ്രസ്വചിത്രവുമായി തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ. ബാലസാഹിത്യകാരൻ ഡോ. കെ ശ്രീകു
ബ്രെയിൻ കൺട്രോ ൾ വീൽ ചെയറുമായി എൻജിനീയറിംഗ് വിദ്യാർഥികൾ
കൊല്ലം: യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗിലെ അവസാന വർഷ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് വിദ്യാർഥികൾ അവരുടെ അക്കാഡമിക് പ
കൊ ല്ലം പ്രസ് ക്ലബിൽ അന്താരാഷ്ട്ര യോ ഗ ദിനാചരണം
കൊല്ലം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ജില്ലാ കമ്മിറ്റിയും കൊല്ലം പ്രസ് ക്ലബുമായി ചേർന്ന് അന്താരാഷ്ട്ര യോ
ശാസ്താംകോ ട്ട റെയിൽവേ സ്റ്റേഷൻ വഴി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷൻ വഴി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എക്സ്പ്രസ്, പാസഞ്ചർ അടക്കം നിരവ
ക്ഷാമബത്ത കുടിശിക അനുവദിക്കണം: ജോ യിന്റ് കൗൺസിൽ
ശാസ്താംകോട്ട : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കുടിശികയായ ക്ഷാമബത്ത അനുവദിക്കണമെന്നും, പതിനൊന്നാ
കൊ ടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കർ ആക്കാത്ത നടപടി ജനാധിപത്യ വിരുദ്ധം: എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം: പതിനെട്ടാം ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കർ ആക്കാത്ത നടപടി ജനാധിപത
അന്താരാഷ്ട്ര യോ ഗ ദിനാചരണം നടത്തി
കൊല്ലം: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ യോഗ പരിശീലകനും പള്ളിത്തോട്ടം എസ്ഐയുമായ കൃ
വയോ ജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി
കൊട്ടാരക്കര : കലയപുരം ആശ്രയയയും ഉമ്മന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജന സംഗമവും ആദരിക്കലും മെഡിക്കൽ ക്യാമ്
കൊ ട്ടാരക്കര -പുത്തൂർ റോ ഡ് തകർന്നു; അപകടങ്ങൾ പതിവ്
കൊട്ടാരക്കര: ലോകോത്തര നിലവാരത്തിൽ പുനർ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയാക്കുകയും ചെ
രാജഗിരിബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ യോ ഗ ദിനാചരണം
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പത്താമത്് അന്താരാഷ്ട്രയോഗ ദിനം അന്തർദേശീയ സമൂഹത്തോടൊപ്പം ആചര
മത്സ്യത്തൊഴിലാളി കായലിൽ മുങ്ങി മരിച്ചു
ചവറ : കായലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വെള്ളത്തിൽ വീണ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. ചവറ പുതുക്കാട് തേക്കുംമൂട
ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു
കൊട്ടാരക്കര: കാൽനടയാത്രികനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന കൊട്ടാരക്കര പടിഞ്ഞാറ്റി
ആസിഡ് ഉള്ളിൽ ചെന്ന് മരിച്ചു
കൊട്ടാരക്കര: സദാനന്ദപുരം കോട്ടൂർ തടത്തി വിള പുത്തൻ വീട്ടിൽ രാധാമണിയമ്മയെ (70) ആസിഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ ക
ജീവന് ഭീഷണിയുള്ള റബർ മരങ്ങൾ മുറിച്ചുമാറ്റണം: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : വീടിന്റെമുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന ജീവന് ഭീഷണിയായ റബർ മരങ്ങൾ മുറിച്ചു മാറ്റാൻ ഉടമകൾക്ക് നിർ
മീൻപിടിപാറ ടൂറിസം ജലപാതത്തിൽ മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധവുമായി ബിജെപി
കൊട്ടാരക്കര: ഡി ടിപി സി നിയന്ത്രണത്തിലുള്ള മീൻപിടി പാറ ടൂറിസം കേന്ദ്രത്തിലെ ജല പാതത്തിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി ന
ജില്ലയിൽ പഠനമിത്രം പദ്ധതിക്ക് തുടക്കമായി
ൊകൊല്ലം :സാമ്പത്തികമായി മുന്നോക്കമല്ലാത്തകുട്ടികള്ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ശിശുക്ഷേമസമിതി
കാലികള്‍ക്ക് ബ്രൂസല്ലോ സിസ് രോ ഗം; പ്രതിരോ ധ കുത്തിവയ്പ് ക്യാമ്പുകള്‍ തുടങ്ങി
കൊല്ലം മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക്പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കുത്തിവയ്പ് ക്യാമ്പുകള്‍
തൂലികയുടെ ശക്തിയാകണം സമൂഹത്തെ നയിക്കേണ്ടത്: രമേശ് ചെന്നിത്തല
കൊല്ലം : തൂലികയുടെ ശക്തിയാകണം സമൂഹത്തെ നയിക്കേണ്ടതെന്നും ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കെതിരേ വിരൽ ചൂണ്ടാൻ കഴിയു
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊ ഴിലാളികൾക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പാക്കണം: എൻ.കെ.പ്രേമചന്ദ്രൻ
കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനിലെയും കാപെക്സിലെയും സ്വകാര്യ മേഖലയിലെയും അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ
റിക്കാർഡ് ബുക്കിൽ ഇടം നേടിയ നാല് വയസുകാരിയെ ആദരിച്ചു
ചാത്തന്നൂർ: എസ്എൻഡിപി യൂണിയൻ ചിറക്കര താഴം ശാഖയിലെ അഭിഷിത രാജ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. കേവലം നാല്
അനധികൃത തടി കടത്തൽ വ്യാപകം; നടപടി കടുപ്പിച്ച് വനം വകുപ്പ്
അഞ്ചല്‍ : അനധികൃത തടി കടത്തലിനെതിരേ നടപടി കടുപ്പിച്ച് വനം വകുപ്പ്. ഒരാഴ്ചക്കിടെ യാതൊരുവിധ രേഖകളുമില്ലാതെ കടത്തി
പരാധീനതകളിൽ വീർപ്പുമുട്ടി കുളത്തൂപ്പുഴ കെഎസ്ഇബി ഓഫീസ് കെട്ടിടം
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ കെഎസ്ഇബി ഓഫീസ് ഏത് സമയവും അപകടം സംഭവിക്കാവുന്ന അവസ്ഥയിൽ തകർന്നു.
പഞ്ചായത്തിന്റെ അധ
അച്ചന്‍കോ വിലില്‍ വളര്‍ത്തു നായയെ പുലി ആക്രമിച്ചു
ആര്യങ്കാവ് : പുലിഭീതിയിലാണ് അച്ചന്‍കോവില്‍ നിവാസികള്‍. കഴിഞ്ഞ ദിവസം രാത്രി അച്ചൻകോവിൽ കുഴിഭാഗത്ത് എബിൻ ഭവനിൽ അനി
വീട് കയറി ദമ്പതികളെ ആക്രമിച്ച സംഭവം: ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു
കൊട്ടാരക്കര : വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പടപ്പക്കര സ്വദേശി മനു (3
ഒന്നാം ക്ലാസിൽ ഒരാൾ മാത്രം ചേർന്ന സ്കൂളിൽ രണ്ടിലും ഒരാൾ മാത്രം
കൊട്ടാരക്കര: പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ മാത്രം ചേർന്ന സ്കൂളിൽ രണ്ടാം ക്ലാസിലും ഒരാൾ മാത്രം. പവിത്രേശ്വരം ഗ്
ഫാത്തിമ മാതാ നാഷണൽ കോ ളജിൽ യോ ഗാ ദിനാചരണത്തിന് തുടക്കമായി
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി 20, 21 തീയതികളിൽ നടത്തുന്ന ദ്വിദിന യോഗാ
ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു
പാരിപ്പള്ളി: പരവൂർ പോലീസ് സബ് ഇൻസ്പെക്ടറുടെയും ചിറക്കരഗ്രാമ പഞ്ചായത്തിന്റേയും അപേക്ഷപ്രകാരം ചിറക്കരഗ്രാമപഞ്ചായ
ചവറയിൽ വായനദിനാചരണം
ചവറ : വായനാ ശീലം മനുഷ്യനിലുള്ള മൃഗീയ വാസനകളെ ഇല്ലായ്മ ചെയ്ത് യഥാർഥത്തിൽ മനനം ചെയ്യുന്ന മനുഷ്യനാക്കി മാറ്റുമെന്ന് ക
ദുരന്തമുഖത്ത് ജീവൻ പൊ ലിഞ്ഞവർക്കുള്ള ആദരമാക്കി ബ്രൂക്ക് ഇന്റർനാഷണലിൽ വായന ദിനാചരണം
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വായനദിനം കുവൈറ്റിലെ ദുരന്തമുഖത്ത് ജീവൻ പൊലിഞ്ഞവർക്കുള്ള ആദരവ
‘സംരംഭകരെ സംരക്ഷിക്കാൻ ഏകോ പന സമിതി പ്രതിജ്ഞാ ബദ്ധം’
കൊല്ലം: കേരളത്തിലെ വ്യാപാരികളെയും ഇതര സംരംഭകരേയും സംരക്ഷിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിജ്ഞാ ബദ്ധമെ
ദയ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാസഹായം നൽകി
കുണ്ടറ: ദയചാരിറ്റബിൾ ട്രസ്റ്റ് കാൻസർ ബാധിതർക്ക് ചികിത്സ ധനസഹായം നൽകി. കാൻസർ ബാധിതരായ രണ്ടുപേർക്ക് കെപിസിസി ജനറ
അഞ്ചലിൽ സിപിഎം നേതാവിനോ ട് അപമര്യാദ; എസ്ഐ അടക്കം രണ്ടു പേർക്ക് സസ്പെന്ഷന്
അഞ്ചല്‍ : സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക്

Latest News
ബൈക്ക് അപകടം; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം
നേതൃമാറ്റമില്ല; പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവെന്ന് എം.വി. ഗോവിന്ദൻ
വെനസ്വേലയ്ക്ക് ജയം
മലപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ഒ.ആർ. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വ്യാപാര ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം: രാജു അപ്സര
Thiruvananthapuram
യാക്കോബ് മാര്‍ തെയോഫിലോസിന്റെ ഓര്‍മപ്പെരുന്നാള്‍; പദയാത്ര ഇന്നാരംഭിക്കും
Pathanamthitta
ഓളപ്പരപ്പിൽ ആര്‍പ്പുവിളികളായ്...
Alappuzha
കരിനിലം -കുഴിമാവ് പശ്ചിമ റോഡ് നവീകരിക്കണം; ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
Kottayam
ഒളിന്പിക് ദിനാചരണ റാലി നടത്തി
Idukki
വിലക്കയറ്റത്തിനിടെ സപ്ലൈകോയില്‍ സാധനങ്ങളില്ല
Ernakulam
തിരുത്തിയില്ലെങ്കിൽ ഇനിയുമുണ്ടാകും "സുരേഷ്ഗോപിമാർ'; തെറ്റുകൾ അക്കമിട്ടുനിരത്തി അംഗങ്ങൾ
Thrissur
ഇടവേളയ്ക്കുശേഷം മലയോരമേഖലയിൽ കാട്ടാന ഇറങ്ങി; നട്ടംതിരിഞ്ഞ് കർഷകർ
Palakkad
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു
Malappuram
ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍
Kozhikode
എംഎൽഎയുടെ ഇടപെടൽ: മാവേലി സ്റ്റോറിനു വാടക നൽകാൻ അനുമതി
Wayanad
ഉന്നത വിജയികൾക്ക് ദീപികയുടെ ആദരം
Kannur
പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top