നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റു​ച​ര്‍​ച്ച ഉ​ട​ന്‍ തു​ട​ങ്ങും: ശ​ര​ദ് പ​വാ​ര്‍
Sunday, June 30, 2024 2:34 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ല്‍ എ​ന്‍​സി​പി-​എ​സ്പി​യും കോ​ണ്‍​ഗ്ര​സും ശി​വ​സേ​ന-​യു​ബി​ടി​യും ഒ​റ്റ​ക്കെ​ട്ടാ​യി മ​ത്സ​രി​ക്കു​മെ​ന്ന് എ​ന്‍​സി​പി-​എ​സ്പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. മ​ഹാ​വി​കാ​സ് അ​ഘാ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യ​ത്തി​ന്‍റെ സീ​റ്റു​ച​ര്‍​ച്ച ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും ശ​ര​ദ് പ​വാ​ര്‍ അ​റി​യി​ച്ചു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച ചെ​റു​ക​ക്ഷി​ക​ള്‍​ക്കും അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും പ​വാ​ര്‍ പ​റ​ഞ്ഞു.

ഈ ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത. ഒ​ന്നി​ച്ച് നി​ന്നാ​ല്‍ മാ​ത്ര​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കു​ക​യെ​ന്നും എ​ന്‍​സി​പി-​എ​സ്പി അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED NEWS