സി​എ​സ്ഐ മു​ൻ ബി​ഷ​പ്പി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് സ്ത്രീ ​മ​രി​ച്ചു
Monday, July 1, 2024 9:58 PM IST
തൊ​ടു​പു​ഴ: സി​എ​സ്‌​ഐ മു​ൻ ബി​ഷ​പ് കെ.​ജി. ദാ​നി​യേ​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് സ്ത്രീ ​മ​രി​ച്ചു. മേ​ലു​കാ​വി​ന് സ​മീ​പം വാ​ള​ക​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്

അ​പ​ക​ട​ത്തി​ൽ മേ​ച്ചാ​ല്‍ സ്വ​ദേ​ശി​നി റീ​ന സാം ​ആ​ണ് മ​രി​ച്ച​ത്. കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ഷ​പ്പി​നെ​യും ഭാ​ര്യ​യെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബി​ഷ​പ്പി​ന്‍റെ വ​സ​തി​യി​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു റീ​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.