ട്രെ​യി​ൻ ഇ​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം
Monday, July 1, 2024 9:44 PM IST
കൊ​ച്ചി: കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. മ​ല​പ്പു​റം കാ​ളി​കാ​വ് അ​ഞ്ച​ച്ചാ​വ​ടി വെ​ന്തോ​ടാ​ൻ പ​ടി സ്വ​ദേ​ശി കൊ​ട്ടി​യാ​ട​ൻ വീ​ട്ടി​ൽ എം.​കെ. അ​വി​ൻ രാ​ജാ​ണ് മ​രി​ച്ച​ത്.19 വ​യ​സാ​യി​രു​ന്നു.

ര​ണ്ടാം വ​ർ​ഷം ബി​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ​നി​ന്നും കോ​ട്ട​യ​ത്തെ കോ​ള​ജി​ലേ​ക്ക് വ​രു​മ്പോ​ൾ ആ​ലു​വ സ്റ്റേ​ഷ​ന് സ​മീ​പം ട്രെ​യി​നി​ൽ നി​ന്നും കാ​ലു​തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ൽ ഓ​ടു​ന്ന ട്രെ​യി​ന് മു​ന്നി​ൽ​പ്പെ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

മൃ​ത​ദേ​ഹം ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.