എ​ട്ടു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 55 വ​ർ​ഷം ക​ഠി​ന ത​ട​വ്
Sunday, June 30, 2024 1:04 PM IST
മ​ല​പ്പു​റം: എ​ട്ടു​വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 55 വ​ർ​ഷം ക​ഠി​ന ത​ട​വും 85,000 രൂ​പ പി​ഴ​യും. മ​ല​പ്പു​റം എ​ട​ക്ക​ര ഉ​ണി​ച്ച​ന്തം പു​തു​വാ​ൻ ചോ​ല ജി​ൻ​ഷാ​ദി (30)നെ​യാ​ണ് നി​ല​മ്പൂ​ർ അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2021 ന​വം​ബ​ർ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് കു​ട്ടി​യെ കൊ​ണ്ടു​പോ​യി ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.