തി​രൂ​രി​ലെ മ​ധ്യ​വ​യ​സ്ക്ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, June 30, 2024 9:07 AM IST
മ​ല​പ്പു​റം: തി​രൂ​രി​ൽ മ​ധ്യ​വ​യ​സ്ക്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​നൂ​ർ സ്വ​ദേ​ശി അ​ര​യ​ന്‍റെ പു​ര​ക്ക​ൽ ആ​ബി​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ സ്വ​ദേ​ശി ഹം​സ(​ര​ജ​നി 45)യെ ​തി​രൂ​രി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ബി​ദും ഹം​സ​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​രു​വ​രും ഏ​റ്റു​മു​ട്ടി. ആ​ന്ത​രി​ക​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹം​സ മ​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.