രാ​ജ്യ​സ­​ഭാ സീ­​റ്റി​ല്‍ എ​ല്‍­​ഡി­​എ­​ഫി​ല്‍ ത​ര്‍​ക്കം; അ­​വ­​കാ­​ശ­​വാ­​ദ­​മു­​ന്ന­​യി­​ച്ച് കേരള കോൺഗ്രസ്-എം; ​വി​ട്ടു­​കൊ­​ടു­​ക്കേ­​ണ്ടെ­​ന്ന് സി­​പി​ഐ
Monday, May 13, 2024 11:22 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​ന്‍ സി­​പി­​ഐ. പാ​ർ​ട്ടി​യു​ടെ സീ​റ്റ് ത​ങ്ങ​ൾ​ക്ക് ത​ന്നെ അ​വ​കാ​ശ​പ്പെ​ട്ട­​താ­​ണെ­​ന്നാ­​ണ് നേ­​തൃ­​ത്വ­​ത്തി­​ന്‍റെ നി­​ല­​പാ​ട്.

കേരള കോ​ൺ​ഗ്ര​സ്-​എം സീ­​റ്റ് ആ­​വ­​ശ്യ­​പ്പെ­​ടു­​ന്ന പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് ഇ­​ക്കാ​ര്യം മു​ന്ന​ണി യോ­​ഗ​ത്തി​ല്‍ ഉ­​ന്ന­​യി­​ക്കാ​ന്‍ പാ​ര്‍­​ട്ടി തീ­​രു­​മാ­​നി­​ച്ച​ത്. രാ­​ജ്യ​സ­​ഭാ എം­​പി­​മാ­​രാ​യ എ­​ള​മ­​രം ക­​രീം, ബി­​നോ­​യ് വി­​ശ്വം, ജോ­​സ് കെ.​മാ­​ണി എ­​ന്നി­​വ­​രു­​ടെ കാ­​ലാ­​വ­​ധി­​യാ­​ണ് ജൂ​ലൈ ഒ­​ന്നി­​ന് അ­​വ­​സാ­​നി­​ക്കു­​ക. ഇ​തി​ല്‍ ര​ണ്ട് സീ​റ്റി​ലാ​ണ് ഇ​ട​ത് മു​ന്ന​ണി​ക്ക് ജ​യി​ക്കാ​ന്‍ ക​ഴി­​യു­​ക.

എ​ള​മ​രം ക​രീം ഒ​ഴി​യു​മ്പോ​ള്‍ ജ​യി​ക്കാ​ന്‍ ക​ഴി­​യു​ന്ന സീ​റ്റ് ഏ​റ്റെ​ടു​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം. എ­​ന്നാ​ല്‍ ര­​ണ്ടാ​മ­​ത്തെ സീ­​റ്റ് ആ​ര്‍­​ക്ക് ന​ല്‍­​കു­​മെ­​ന്ന കാ­​ര്യ­​ത്തി­​ലാ­​ണ് ത​ര്‍­​ക്ക­​മു­​ള്ള​ത്.

ര­​ണ്ട് പാ​ര്‍­​ട്ടി­​ക­​ളു­​ടെ​യും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ന്‍​മാ​ര്‍ കൈ​വ­​ശം വ­​ച്ചി­​രി­​ക്കു­​ന്ന സീ­​റ്റാ­​യ­​തി­​നാ​ല്‍ ഇ­​രു­​കൂ­​ട്ട​ര്‍​ക്കും ഇ­​ത് അ­​ഭി­​മാ­​ന­​പ്ര­​ശ്‌­​ന­​മാ​ണ്. അ​തു­​കൊ­​ണ്ട് രാ­​ജ്യ​സ­​ഭാ സീ­​റ്റി​ല്‍ അ­​വ­​കാ­​ശ­​വാ­​ദം ഉ­​ന്ന­​യി­​ക്കാ­​നാ­​ണ് ഇ­​രു­​പാ​ര്‍­​ട്ടി­​ക­​ളു­​ടെ​യും നീ​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.