യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ഴ​യ​പോ​ലെ​യാ​ക്ക​ണം: വി.​എം. സു​ധീ​ര​ൻ
Saturday, November 25, 2023 10:02 PM IST
തൃ​ശൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ഴ​യ​പോ​ലെ​യാ​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് മെ​ന്പ​ർ​ഷി​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ.

കേ​ര​ള​ത്തി​ൽ ഒ​രാ​ളെ​യും കു​റ്റം പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല. കേ​ര​ള​ത്തി​ലെ ആ​ളു​ക​ൾ ഈ ​രീ​തി ശ​രി​യ​ല്ലെ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി പ​റ​യ​ണ​മാ​യി​രു​ന്നു​വെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം തെ​റ്റു തി​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

RELATED NEWS