ധ്രു​​വ്-​​ത​​നീ​​ഷ പു​​റ​​ത്ത്
ധ്രു​​വ്-​​ത​​നീ​​ഷ പു​​റ​​ത്ത്
Saturday, April 12, 2025 12:17 AM IST
നി​​ങ്‌​​ബൊ (ചൈ​​ന): 2025 ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇ​​ന്ത്യ​​ന്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്കു വി​​രാ​​മം. ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന സാ​​ന്നി​​ധ്യ​​ങ്ങ​​ളാ​​യ ധ്രു​​വ് ക​​പി​​ല-​​ത​​നീ​​ഷ കാ​​സ്‌​​ട്രൊ സ​​ഖ്യം മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി.

ലോ​​ക 18-ാം ന​​മ്പ​​റാ​​യ ധ്രു​​വ്-​​ത​​നീ​​ഷ കൂ​​ട്ടു​​കെ​​ട്ട് അ​​ഞ്ചാം സീ​​ഡാ​​യ ഹോ​​ങ്കോം​​ഗ്-​​ചൈ​​ന സ​​ഖ്യ​​മാ​​യ താ​​ങ് ചു​​ന്‍ മാ​​ന്‍-​​സെ യിം​​ഗ് സൂ​​യെ​​റ്റി​​നോ​​ടാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.


41 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ 20-22, 13-21 എ​​ന്ന സ്‌​​കോ​​റി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ തോ​​ല്‍​വി. ആ​​ദ്യ ഗെ​​യി​​മി​​ല്‍ 8-0ന് ​​ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ധ്രു​​വ്-​​ത​​നീ​​ഷ ജോ​​ഡി​​യു​​ടെ വീ​​ഴ്ച.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.