Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വിവാഹാഘോഷങ്ങളി...
പാൻകാർഡ് അപ്ഡേഷൻ: തട്ടിപ്പിൽ വ...
പവന് 80 രൂപ കുറഞ്ഞു
പണപ്പെരുപ്പം താഴേക്ക്
ജോയ്ആലുക്കാസിന് രണ്ടു ദേശീയ പു...
കെഎംഎ അന്താരാഷ്ട്ര മാനേജ്മെന്...
Previous
Next
Business News
Click here for detailed news of all items
ആറു കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ടെക്കി ഇൻഫോസിസ് വിട്ടു
Sunday, January 12, 2025 12:39 AM IST
മുംബൈ: ജോലിസമ്മർദത്തെത്തുടർന്ന് ടെക്കികൾ ജീവനൊടുക്കിയ സംഭവങ്ങൾ വലിയ ചർച്ചയായതിനു പിന്നാലെ കടുത്ത സമ്മർദത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ച യുവാവ് പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു.
പൂനയിൽനിന്നുള്ള ടെക്കി ഭൂപേന്ദ്ര വിശ്വകർമയാണ് ഐടി കന്പനിയായ ഇൻഫോസിസിലെ ഉയർന്ന ജോലി രാജിവച്ച്, രാജിയിലേക്കു നയിച്ച ആറു കാരണങ്ങൾ അക്കമിട്ടു നിരത്തി സമൂഹമാധ്യമമായ ലിംഗ്ഡിനിൽ പോസ്റ്റിട്ടത്.
കുടുംബത്തിന്റെ അത്താണിയായിരുന്ന ഭൂപേന്ദ്ര മറ്റൊരു ജോലി കിട്ടിയിട്ടല്ല ഇൻഫോസിസ് വിട്ടതെന്നതും ശ്രദ്ധേയമാണ്. കമ്പനിയിൽ താൻ നേരിട്ട വ്യവസ്ഥാപിത പ്രശ്നങ്ങളാണ് മറ്റൊരു ജോലി തേടുംമുമ്പേ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയതെന്നും ഭൂപേന്ദ്ര പറയുന്നു.
വൻ ശമ്പളമുണ്ടെങ്കിലും കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർ വലിയ സമ്മർദമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഭൂപേന്ദ്ര രാജിക്ക് നിരക്കിയ ആറ് കാരണങ്ങൾ ഇവയാണ്:
1. സാമ്പത്തിക നേട്ടമില്ല:
സിസ്റ്റം എൻജിനിയർ എന്ന പോസ്റ്റിൽനിന്ന് സീനിയർ സിസ്റ്റം എൻജിനിയറായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ ശമ്പളത്തിൽ ഒരു വർധനയും ഉണ്ടാകുന്നില്ല. മൂന്നുവർഷത്തെ കഠിനമായ ജോലിയും അർപ്പണബോധവുംകൊണ്ട് ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിച്ചു. അക്കാലയളവിൽ ഒരുപാട് പ്രതീക്ഷയോടെയാണ് ടീമിനൊപ്പം ജോലി ചെയ്തത്. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ശമ്പളവർധനവില്ലെന്ന് കണ്ടപ്പോൾ വലിയ നിരാശ തോന്നി.
2. പക്ഷപാതം നിറഞ്ഞ ജോലിഭാര വിന്യാസം:
ആദ്യം 50 ടീമംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 30 ആയി ചുരുങ്ങിയപ്പോഴും ജോലിഭാരം വർധിച്ചതല്ലാതെ കുറഞ്ഞില്ല. 50 പേർ ചെയ്യേണ്ട ജോലി 30 പേർ തീർക്കേണ്ട അവസ്ഥയായി. പുതിയ ആളുകളെ എടുക്കാത്തതാണ് പ്രധാന കാരണം. എന്നാൽ, അധികമായി ജോലി ചെയ്യുന്നതിനു മറ്റാനുകൂല്യങ്ങളൊന്നും നൽകിയതുമില്ല.
3. കരിയറിലെ വളർച്ചാ സ്തംഭനം:
പരിമിതമായ ശമ്പളവർധനയും കരിയർ വളർച്ച സ്തംഭിച്ചതും വലിയ ഭാരമായി തോന്നി.
4. മോശം ക്ലയന്റ് എൻവയൺമെന്റ്:
ജോലിസ്ഥലത്ത് ചെറിയ കാര്യങ്ങൾക്കുപോലും കലഹമുണ്ടാകുന്നത് ജീവനക്കാരുടെ മാനസികനിലയെ ബാധിച്ചു. സമ്മർദം എല്ലാ തലത്തിലും വർധിച്ചുവരികയായിരുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കുറിച്ചോ മറ്റു പ്രശ്നങ്ങളെക്കുറിച്ചോ അന്വേഷിച്ചറിയാൻ ആരും മിനക്കെട്ടില്ല. ജോലി മാത്രമായിരുന്നു മുതലാളിമാർക്ക് മുഖ്യം.
5. അംഗീകാരം ലഭിച്ചില്ല:
നന്നായി ജോലി ചെയ്തിട്ടും അതിനനുസരിച്ചുള്ള അംഗീകാരം മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നും സഹപ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഒരാൾപോലും സ്ഥാനക്കയറ്റത്തിനു ശിപാർശ ചെയ്തില്ല. ശമ്പളവും വർധിപ്പിച്ചില്ല. തന്റെ കഠിനാധ്വാനം ചൂഷണം ചെയ്യുകയായിരുന്നു കമ്പനി അധികൃതർ.
6. ചുമതലകൾ നൽകുന്നതിലെ പ്രാദേശിക പക്ഷപാതം:
ചുമതലകൾ നൽകിയിരുന്നത് ഒരിക്കലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് പക്ഷപാതപരമായിരുന്നു. ഹിന്ദി പോലെ ചില പ്രത്യേക ഭാഷകൾ സംസാരിക്കുന്നവരെ മാറ്റിനിർത്തുകയും ചെയ്തു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകൾ സംസാരിക്കുന്നവർക്കാണ് കൂടുതൽ പരിഗണന ലഭിച്ചത്.
ഈ പ്രശ്നങ്ങൾ തന്റേതു മാത്രമല്ലെന്നും കമ്പനിയിലെ പലരും നേരിടുന്നതാണെന്നും പറഞ്ഞാണ് ഭൂപേന്ദ്ര കുറിപ്പ് അവസാനിപ്പിച്ചത്. പോസ്റ്റിനുമേൽ വലിയ ചർച്ചയാണ് നടക്കുന്നത്. കോർപറേറ്റ് മേഖലകളിൽ നടക്കുന്ന തൊഴിൽ ചൂഷണത്തെക്കുറിച്ചാണ് പലരും പ്രതികരിച്ചത്. ചിലയിടങ്ങളിൽ ഒരു പ്രമോഷൻ പോലും ലഭിക്കുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിവാഹാഘോഷങ്ങളിൽ ചെലവഴിക്കുന്ന കോടികളിൽ സന്പദ്വ്യവസ്ഥയും ഹാപ്പി
പാൻകാർഡ് അപ്ഡേഷൻ: തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്
പവന് 80 രൂപ കുറഞ്ഞു
പണപ്പെരുപ്പം താഴേക്ക്
ജോയ്ആലുക്കാസിന് രണ്ടു ദേശീയ പുരസ്കാരങ്ങൾ
കെഎംഎ അന്താരാഷ്ട്ര മാനേജ്മെന്റ് കണ്വന്ഷന് കൊച്ചിയില്‍
ഡോളറിനെതിരേ രൂപയ്ക്ക് റിക്കാർഡ് ഇടിവ്
പവന് 200 രൂപ വര്‍ധിച്ചു
ഐഫോൺ കയറ്റുമതിയിൽ ഇന്ത്യക്കു കുതിപ്പ്
വരുന്നു, തിരുവനന്തപുരത്ത് വേൾഡ് ട്രേഡ് സെന്റർ
വിദേശപഠനത്തിന് അവസരമൊരുക്കി സാല്‍വെ മരിയ
അസറ്റ് ഹോംസ് ജാക്പോട്ട് സീസണ് 3 പ്രഖ്യാപിച്ചു
പ്രവാസികള്‍ക്കു സേവനങ്ങളുമായി ബജാജ് അലയന്‍സ്
യൂറോപ്പിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇ-കാന
സ്കൈലൈന്‍ പേളിന്റെ താക്കോല്‍ ദാനം നടത്തി
മുകുന്ദന് മേനോന് റാമ പ്രസിഡന്റ്
കുരുമുളകിന് ക്ഷാമം; വിലയിൽ കുതിപ്പ്
ആഗോള ഓഹരി വിപണികൾ കൈപ്പിടിയിലാക്കി വിൽപ്പനക്കാർ
സാംസങ് ഗാലക്സി എസ് 25 സീരീസ് 22ന്
ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ദിന സെയിലിനു തുടക്കം
എംഎസ്എംഇ ശക്തീകരണത്തില്‍ കേരളം മാതൃക: കേന്ദ്രമന്ത്രി
5.5ജി അവതരിപ്പിച്ച് റിലയൻസ് ജിയോ
ഓക്സിജന്റെ മൂവാറ്റുപുഴ ഷോറൂം പ്രവർത്തനമാരംഭിച്ചു
ആറു കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ടെക്കി ഇൻഫോസിസ് വിട്ടു
ധാരണാപത്രം ഒപ്പുവച്ചു
പവന് 240 രൂപ വര്‍ധിച്ചു
ക്രൂഡ് ഓയിൽ വില ഉയരുന്നു
നായകന് ഡിഫന്‍ഡര്‍
കൊച്ചി ലുലു മാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിംഗ് ഇന്നുമുതല്‍
യുഎഇയിലെ മികച്ച ബിസിനസ് കണ്‍സള്‍ട്ടന്റായി മലയാളിയുടെ എമിറേറ്റ്സ് ഫസ്റ്റ്
മുത്തൂറ്റ് ഫിനാന്‍സ് സൗണ്ട്സ്കേപ്പ് പ്രോജക്ട് തുടങ്ങി
പവന് 200 രൂപ വര്‍ധിച്ചു
നെക്സ വീക്കെൻഡ് കാർണിവൽ ആരംഭിച്ചു
2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
കൈ നിറയെ സമ്മാനങ്ങൾ; നെക്സ വീക്കെൻഡ് കാർണിവൽ പ്രഖ്യാപിച്ചു
ഓഹരി വിപണികൾ നഷ്ടത്തിൽ
ഇന്ത്യൻ രൂപയ്ക്കു നേട്ടമുള്ള രാജ്യങ്ങൾ
വൻ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി രൂപ
ഓക്സിജൻ പ്രൈസ് ചലഞ്ച് സെയിൽ 12 വരെ
കേന്ദ്രസർക്കാർ ഓയിൽ കന്പനികൾക്ക് സബ്സിഡി നൽകിയേക്കും
ബാങ്ക് ഓഫ് ഇന്ത്യയില്‍ സംഝോത ദിനാചരണം
നൂറു കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം: പി. രാജീവ്
ഐഐഎംഎം കോൺഫറൻസ് കൊച്ചിയിൽ
കേരള ബാങ്കും മിൽമയും ധാരണാപത്രം ഒപ്പുവച്ചു
രൂപയുടെ തകർച്ച തുടരുന്നു
ഗ്രാഫീൻ അറോറ പദ്ധതിക്ക് ഭരണാനുമതി
കൂടുതൽ ലിഥിയം നിക്ഷേപം തേടി ഇന്ത്യ
ലുലു മാളുകളില്‍ മെഗാ ഷോപ്പിംഗ് ഉത്സവം
റെഡ്മി 14സി 5ജി അവതരിപ്പിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയിൽ പരിശീലന പരിപാടി

Latest News
അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു
Latest News
അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു
More from other section
ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാരം നൽകാൻ നടപടി
Kerala
ദേശീയ മഞ്ഞൾ ബോർഡ് രൂപവത്കരിച്ചു
National
സമാധാനച്ചിറകിൽ ഗാസ; വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു
International
ഗോകുല ജയം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
സിജോ പൈനാടത്ത്
കൊച്ചി: വ്യവസായപ്രമുഖൻ മുകേഷ് അംബാനി...
Top