ജോ​ളി സി​ൽ​ക്സി​ൽ റി​യ​ൽ ആ​ടി സെ​യി​ൽ
ജോ​ളി സി​ൽ​ക്സി​ൽ റി​യ​ൽ ആ​ടി സെ​യി​ൽ
Wednesday, July 3, 2024 12:08 AM IST
തൃ​​​ശൂ​​​ർ: ഏ​​​റ്റ​​​വും പു​​​തി​​​യ വ​​​സ്ത്ര​​​ങ്ങ​​​ൾ മാ​​​ർ​​​ക്ക​​​റ്റ് വി​​​ല​​​യെ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ​​​വി​​​ല​​​യി​​​ൽ ഒ​​​രു​​​ക്കി ജോ​​​ളി സി​​​ൽ​​​ക്സി​​​ൽ റി​​​യ​​​ൽ ആ​​​ടി സെ​​​യി​​​ൽ. 999 രൂ​​​പ​​​യി​​​ൽ ​താ​​​ഴെ വി​​​ല​​​വ​​​രു​​​ന്ന പു​​​തി​​​യ ഡി​​​സൈ​​​നു​​​ക​​​ളി​​​ലു​​​ള്ള വ​​​സ്ത്ര​​​ശ്രേ​​​ണി​​​ക​​​ളു​​​ടെ ക​​​ള​​​ക്‌​​​ഷ​​​നാ​​​ണു റി​​​യ​​​ൽ ആ​​​ടി സെ​​​യി​​​ലി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത.

കാ​​​ഞ്ചീ​​​പു​​​രം, ബ​​​നാ​​​റ​​​സ്, ഡെ​​​യ്‌​​​ലി വെ​​​യ​​​ർ സാ​​​രി​​​ക​​​ൾ, കു​​​ർ​​​ത്ത, കി​​​ഡ്സ് വെ​​​യ​​​ർ, മെ​​​ൻ​​​സ് വെ​​​യ​​​ർ, ചു​​​രി​​​ദാ​​​ർ മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ൾ, വെ​​​സ്റ്റേ​​​ണ്‍ വെ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ മി​​​ക​​​ച്ച ശേ​​​ഖ​​​രം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.


ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ആ​​​ടി സെ​​​യി​​​ൽ​​​കൊ​​​ണ്ട് ജോ​​​ളി സി​​​ൽ​​​ക്സ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ജോ​​​ളി സി​​​ൽ​​​ക്സി​​​ന്‍റെ കൊ​​​ല്ലം, തി​​​രു​​​വ​​​ല്ല, കോ​​​ട്ട​​​യം, അ​​​ങ്ക​​​മാ​​​ലി ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണ്. ഷോ​​​റൂ​​​മു​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.