കിഡ്‌സ് കേരള ഫാഷന്‍ വീക്ക് ഓഡിഷന്‍
Sunday, June 30, 2024 1:08 AM IST
കൊ​​ച്ചി: കി​​ഡ്‌​​സ് കേ​​ര​​ള ഫാ​​ഷ​​ന്‍ വീ​​ക്ക് സീ​​സ​​ണ്‍ 2 ഓ​​ഡി​​ഷ​​ന്‍ അ​​ടു​​ത്ത​​മാ​​സം 14ന് ​​കൊ​​ച്ചി​​യി​​ല്‍ ന​​ട​​ക്കും. വൈ​​റ്റി​​ല ബ്രോ​​ഡ് ബീ​​ന്‍ ഹോ​​ട്ട​​ലി​​ല്‍ ന​​ട​​ക്കു​​ന്ന ഓ​​ഡി​​ഷ​​നി​​ല്‍ നാ​​ലു മു​​ത​​ല്‍ 14 വ​​യ​​സ് വ​​രെ​​യു​​ള്ള ആ​​ണ്‍കു​​ട്ടി​​ക​​ള്‍ക്കും പെ​​ണ്‍കു​​ട്ടി​​ക​​ള്‍ക്കും പ​​ങ്കെ​​ടു​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.