Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കെഎസ്ഇബിയുടെ വരുമാനമുയർത്തി
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
പവന് 80 രൂപ വര്‍ധിച്ചു
ടൂറിസം സ്റ്റാര്ട്ടപ്പുകള്ക്കാ...
താരിഫ് നിരക്ക് വർധന നാളെ മുതൽ;...
എയർ ഇന്ത്യ കാർഗോ ഡിജിറ്റൈസേഷ...
Previous
Next
Business News
Click here for detailed news of all items
ലോകകപ്പ് കിരീടാവേശത്തില്‍ ഓഹരിവിപണി
Monday, July 1, 2024 2:07 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശം ഇന്ന് ഓഹരിസൂചികകളുടെ റിക്കാർഡ് കുതിപ്പിന് അവസരമൊരുക്കും. ബുൾ റാലിയിൽ നീങ്ങുന്ന ഇന്ത്യയിൽ ആഭ്യന്തര വിദേശഫണ്ടുകൾ ജൂണിൽ നിക്ഷേപത്തിനു മത്സരിച്ചു. ഈ മാസവും വിപണി ഉണർവ് നിലനിർത്തുമെന്ന വിശ്വാസത്തിലാണു നിക്ഷേപകർ.
അതേസമയം, സൂചികകൾ സാങ്കേതികമായി ഓവർബോട്ടായത് വൈകാതെ തിരുത്തലിനിടയാക്കും. ഉയർന്ന തലത്തിൽ ലാഭമെടുപ്പു നടത്തിയാൽ തിരുത്തലിൽ പുതിയ നിക്ഷേപത്തിന് അവസരം കണ്ടെത്താനാകും.
റിക്കാർഡ് തുടർക്കഥ
സെൻസെക്സ് 1822 പോയിന്റും നിഫ്റ്റി 509 പോയിന്റും പോയവാരം വർധിച്ചു. ജൂണിൽ മുൻനിര സൂചികകൾ അഞ്ചു ശതമാനം ഉയർന്നു. ഈ വർഷം ആദ്യ പകുതിയിൽ സെൻസെക്സ് 9.4 ശതമാനമുയർന്ന് 6792 പോയിന്റും നിഫ്റ്റി 10.49 ശതമാനം വർധിച്ച് 2279 പോയിന്റും നേട്ടത്തിലാണ്. ജൂണിൽ 12 തവണയാണ് വിപണി റിക്കാർഡ് പുതുക്കിയത്. ഈ വർഷം റിക്കാർഡ് ഭേദിച്ചത് 38 തവണ. വർഷത്തിന്റെ ആദ്യ പകുതിയിലെ പ്രകടനങ്ങൾ നിക്ഷേപകർക്ക് ആത്മവിശ്വാസം പകരും.
സാന്പത്തിക-വ്യാവസായിക മേഖലയിൽനിന്നുള്ള അനുകൂലവാർത്തകൾ വിപണിക്കു നേട്ടമാവും. കാലവർഷം സജീവമായതിനാൽ കാർഷികോത്പാദനം ഉയരുന്നത് നാണ്യപ്പെരുപ്പം പിടിച്ചുനിർത്താൻ ഉപകരിക്കും.
നടപ്പുസാന്പത്തികവർഷം രാജ്യത്തിന്റെ കയറ്റുമതി 800 ബില്യൻ ഡോളർ മറികടക്കുമെന്ന പ്രതീക്ഷയിലാണു വാണിജ്യമന്ത്രാലയം. 2024 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്ക്, സേവന സെസ് കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 778.2 ബില്യണ്‍ ഡോളറിലെത്തി.
തിരുത്തൽ സാധ്യത
നിഫ്റ്റി ജൂണ്‍ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി ഓപ്പറേറ്റർമാർ ഷോർട്ട് കവറിംഗിന് ഇറങ്ങിയതോടെ 23,487ൽനിന്ന് ആദ്യ പ്രതിരോധമായ 24,000 തകർത്ത് 24,240ലേക്ക് ഉയർന്നു. എന്നാൽ, മുൻവാരം സുചിപ്പിച്ച രണ്ടാം പ്രതിരോധമായ 24,292 ഭേദിക്കാനായില്ല. വാരാന്ത്യം 24,131ലാണ്. ഓപ്പണ്‍ ഇന്ററസ്റ്റ് 154 ലക്ഷം കരാറുകളിൽനിന്ന് 156 ലക്ഷമായി. ഇതു ബുള്ളിഷ് ട്രെൻഡിന് അനുകൂലമെങ്കിലും സാങ്കേതികവശങ്ങൾ ഓവർബോട്ടായതു ചെറിയ തിരുത്തലിനിടയാക്കും.
നിഫ്റ്റി 23,501ൽനിന്ന് 23,377 സപ്പോർട്ട് റേഞ്ചിലേക്കു പരീക്ഷണം നടത്തി. താഴ്ന്ന തലത്തിൽ പുതിയ ബൈയിംഗിന് ഫണ്ടുകൾ കാണിച്ച ഉത്സാഹം റിക്കാർഡ് പ്രകടനങ്ങൾക്കു വഴിവച്ചു. ഉയർന്ന നിലവാരമായ 24,174 പോയിന്റ് വരെ സഞ്ചരിച്ച നിഫ്റ്റി വാരാന്ത്യം 24,010ലാണ്. ഇന്നും നാളെയുമായി 24,334നെ കൈപ്പിടിയിലൊതുക്കാനായാൽ ബജറ്റിനോട് അനുബന്ധിച്ചുള്ള റാലിയിൽ സൂചിക 24,659നെ ലക്ഷ്യമാക്കാം. തിരുത്തൽ സംഭവിച്ചാൽ 23,524ൽ ആദ്യ സപ്പോർട്ട്, ഇതു നഷ്ടപ്പെട്ടാൽ 23,039 വരെ പരീക്ഷണം പ്രതീക്ഷിക്കാം.
സൂപ്പർ ട്രെൻഡ്, പരാബൊളിക്, എംഎസിഡി തുടങ്ങിയവ നിക്ഷേപകർക്ക് പച്ചക്കൊടി ഉയർത്തുന്പോൾ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ്, സ്റ്റോക്കാസ്റ്റിക്ക് സ്ലോ തുടങ്ങിയവ ഓവർബോട്ട് മേഖലയിലായതു തിരുത്തലിനു വഴിവയ്ക്കാം.
മോഹസെൻസെക്സ്
സെൻസെക്സ് നിക്ഷേപകരെ അക്ഷരാർത്ഥത്തിൽ മോഹിപ്പിച്ച് 80,000 പോയിന്റിനെ ഏതു നിമിഷവും കൈപ്പിടിയിലൊതുക്കും. ആറു മാസത്തിൽ 6800 പോയിന്റ് വാരിക്കൂട്ടിയ വിപണി നിർണായക മേഖലയിലേക്കുള്ള 1000 പോയിന്റ് ദൂരം ഏതവസരത്തിലും കീഴടക്കാം. വിദേശ ഫണ്ടുകളുടെയും പോർട്ട്ഫോളിയോ നിക്ഷേപകരുടെയും സാന്നിധ്യം കുതിച്ചുചാട്ടത്തിനു വേഗത പകരും.
77,209ൽനിന്ന് സെൻസെക്സ് 76,986ലേക്കു തുടക്കത്തിൽ താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 79,671.58 പോയിന്റ് വരെ കയറി റിക്കാർഡ് സ്ഥാപിച്ചു. മാസാന്ത്യം സെൻസെക്സ് 79,032 പോയിന്റിലാണ്. ഈ വാരം 80,140ൽ ആദ്യ പ്രതിരോധവും 77,455ൽ ആദ്യ താങ്ങുമുണ്ട്. ഈ ടാർജറ്റിൽനിന്നു പുറത്തുകടന്നാൽ സെൻസെക്സ് 81,248-75,878 റേഞ്ചിൽ ഈ മാസം സഞ്ചരിക്കും.
വിദേശഫണ്ടുകൾ 4212 കോടി രൂപയുടെ ഓഹരികൾ വിറ്റു. രണ്ടു ദിവസങ്ങളിലായി 8,835 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 11,762 കോടി വാങ്ങലും 4575 കോടി രൂപയുടെ വില്പനയും നടത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കഴിഞ്ഞ വാരം 1.72 ബില്യണ്‍ ഡോളർ നിക്ഷേപിച്ചു; ജൂണിലെ അവരുടെ മൊത്തം നിക്ഷേപം 3.18 ബില്യണ്‍ ഡോളറാണ്. ഡോളറിനു മുന്നിൽ രൂപ 83.56ൽനിന്ന് 83.39ലേക്കു ശക്തിപ്രാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെഎസ്ഇബിയുടെ വരുമാനമുയർത്തി
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
പവന് 80 രൂപ വര്‍ധിച്ചു
ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ സെന്റര്‍ ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം
താരിഫ് നിരക്ക് വർധന നാളെ മുതൽ; ഉപയോക്താക്കൾക്ക് ഓഫറുമായി ജിയോ, എയർടെൽ
എയർ ഇന്ത്യ കാർഗോ ഡിജിറ്റൈസേഷൻ: ഐബിഎസ് സോഫ്റ്റ്വേറിനെ തെരഞ്ഞെടുത്തു
എൻ.പി. ജോർജിന് ബിസിനസ് എക്സലൻസ് അവാർഡ്
ഹിൻഡൻബർഗിന് സെബി നോട്ടീസ്
കെ. പോൾ തോമസ് സാ-ധൻ ചെയർപേഴ്സണ്‍
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന്ത്യ
വേൾഡ് ഓഫ് കോഫി-കോപ്പൻഹേഗനിൽ വയനാടൻ റോബസ്റ്റയ്ക്ക് താത്പര്യക്കാരേറെ
മിൽമ റെഡി ടു ഡ്രിങ്ക് പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി
സ്വര്‍ണവിലയില്‍ മാറ്റമില്ല
ചെറുകിട സംരംഭങ്ങള്‍ക്ക് എസ്ബിഐ ഡിജിറ്റല്‍ വായ്പ നൽകും
നെക്സ്ട്രാ ബൈ എയര്‍ടെലിന് ആര്‍ഇ100ല്‍ അംഗത്വം
ആമസോണിൽ സൂപ്പർ വാല്യൂ ഡേയ്സ്
ബേബി ഉഴുത്തുവാല്‍ കിന്‍ഫ്ര ചെയര്മാന്
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
ലോകകപ്പ് കിരീടാവേശത്തില്‍ ഓഹരിവിപണി
സിനര്‍ജി ഫുഡ് ബിസിനസ് എക്സ്പോ മൂന്നിന്
പവന് 80 രൂപ വര്‍ധിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനം ജൂലൈ ഏഴിന്
മില്‍മ ഇളനീര് ഐസ്ക്രീം വിപണിയിൽ
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
കിഡ്സ് കേരള ഫാഷന്‍ വീക്ക് ഓഡിഷന്
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽനിന്ന് ഓർഡർ
കൊച്ചിയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു ‘ബ്ലും’
റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് പ്രഖ്യാപിച്ചു
സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ചു
കേരള ട്രാവല്‍ മാര്‍ട്ട്: ബയര്‍ രജിസ്ട്രേഷനില്‍ റിക്കാര്‍ഡ്
തായ്ലന്ഡ് ടൂറിസം ഉച്ചകോടി: കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാർക്കും ക്ഷണം
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
ആക്സിസ് നിഫ്റ്റി 500 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു
കീര്‍ത്തിലാല്‍സിന് അവാര്‍ഡ്
വ്യവസായ കുതിപ്പിന്റെ ശോഭ കെടുത്തി ട്രാൻസ്ഫോർമർ ക്ഷാമം
പവന് 200 രൂപ കുറഞ്ഞു
ദുല്‍ഖര്‍ സല്‍മാനൊപ്പം മമിത ബൈജുവും ഓക്സിജന്റെ ബ്രാന്‍ഡ് അംബാസിഡര്‍
1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു
കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും
പെപെ മസാലകള്‍ വിപണിയിൽ
യുവാക്കൾക്കായി നൈപുണ്യ പദ്ധതി
സദഫ് സയീദ് കോ-ചെയര്‍
ഓഹരി വിപണിയിൽ തിളക്കം; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
ബൈജൂസിന് ആശ്വാസം; സാന്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
സ്വര്‍ണം പവന് 200 രൂപ കുറഞ്ഞു
എയര്‍ ഇന്ത്യയിൽ 883 രൂപ മുതല്‍ ടിക്കറ്റ്
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ
ഗ്രാമീൺ ബാങ്കിൽ നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ

Latest News
ഡിജിപിക്ക് എതിരായ ഭൂമി ഇടപാട് കേസ്; പരസ്പര ധാരണയിൽ ഒത്തുതീർപ്പാക്കി
അമിത വേഗത്തിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
Latest News
ഡിജിപിക്ക് എതിരായ ഭൂമി ഇടപാട് കേസ്; പരസ്പര ധാരണയിൽ ഒത്തുതീർപ്പാക്കി
അമിത വേഗത്തിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
More from other section
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാതായ യുവതി കൊല്ലപ്പെട്ടു: പോലീസ്
Kerala
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
National
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
International
ചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്ത് ഇന്‍കുബേഷന്‍ സെന്ററു...
Top