യൂ​ണി​യ​ൻ ബാ​ങ്ക് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
യൂ​ണി​യ​ൻ ബാ​ങ്ക് പ​രി​ശീ​ല​ന  പ​രി​പാ​ടി ന​ട​ത്തി
Friday, June 21, 2024 11:55 PM IST
കൊ​​​ച്ചി: യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ് വ​​നി​​താ​​ശ​​ക്തീ​​ക​​ര​​ണ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​​ഗ​​​മാ​​​യി വ​​നി​​താ ​സം​​​രം​​​ഭ​​​ക​​​ർ​​​ക്കാ​​​യി ‘വു​​​മ​​​ൺ ഇ​​​ൻ​​ക്ലൂ​​​സീ​​​വ് ഗ്രോ​​​ത്ത് ആ​​​ൻ​​​ഡ് സ​​​ക്സ​​​സ് (വിം​​​ഗ്സ്)’ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി.

യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് മം​​​ഗ​​​ളൂ​​രു സോ​​​ണ​​​ൽ ഹെ​​​ഡും ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​റു​​​മാ​​​യ രേ​​​ണു കെ. ​​​നാ​​​യ​​​ർ, ബാ​​​ങ്ക് റീ​​​ജ​​​ണ​​​ൽ ഹെ​​​ഡ് എ.​​​സി. ഉ​​​ഷ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.