ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്ര ലാ​ഭ​വി​ഹി​തം കൈ​മാ​റി
ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്ര ലാ​ഭ​വി​ഹി​തം കൈ​മാ​റി
Monday, June 24, 2024 11:21 PM IST
കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​യു​​​ടെ 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തെ ലാ​​​ഭ​​​വി​​​ഹി​​​തം കൈ​​​മാ​​​റി. ബാ​​​ങ്ക് എം​​​ഡി നി​​​ധു സ​​​ക്‌​​​സേ​​​ന 857.16 കോ​​​ടി​​​യു​​​ടെ ചെ​​​ക്ക് ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍​മ​​​ല സീ​​​താ​​​രാ​​​മ​​​നു കൈ​​​മാ​​​റി.

ബാ​​​ങ്ക് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ശി​​​ഷ് പാ​​​ണ്ഡെ, സ​​​ന്തോ​​​ഷ് ദു​​​ലാ​​​ര്‍, ഫി​​​നാ​​​ന്‍​ഷല്‍ സ​​​ര്‍​വീ​​​സ് വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി വി​​​വേ​​​ക് ജോ​​​ഷി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.