ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പ്: മു​ഖ്യ​പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി
ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പ്:  മു​ഖ്യ​പ്ര​തി​യു​ടെ  ജാ​മ്യാ​പേ​ക്ഷ  സു​പ്രീം​കോ​ട​തി ത​ള്ളി
Tuesday, October 22, 2024 2:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ത​​ട്ടി​​പ്പു​കേ​​സി​​ൽ മു​​ഖ്യ​​പ്ര​​തി സ​​തീ​​ഷ് കു​​മാ​​ർ സ​മ​ർ​പ്പി​ച്ച ജാ​​മ്യാ​​പേ​​ക്ഷ സു​​പ്രീം​​കോ​​ട​​തി ത​​ള്ളി.

വി​​ചാ​​ര​​ണ വേ​​ഗ​​ത്തി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ പ്ര​​ത്യേ​​ക കോ​​ട​​തി​​ക്കു നി​​ര്‍​ദേ​​ശം ന​​ൽ​​കി​​യ സു​​പ്രീം​​കോ​​ട​​തി വി​​ചാ​​ര​​ണ നീ​​ളു​​ക​​യാ​​ണെ​​ങ്കി​​ല്‍ വീ​​ണ്ടും ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്നു വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.