മണ്ണിടിച്ചിൽ: അഞ്ചു പേർ മരിച്ചു
മണ്ണിടിച്ചിൽ:  അഞ്ചു പേർ മരിച്ചു
Thursday, June 20, 2024 2:38 AM IST
ഗോ​​​​​ഹ​​​​​ട്ടി: ആ​​​​​സാ​​​​​മി​​​​​ൽ ക​​​​​ന​​​​​ത്ത​​​​​ മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ അ​​​​​ഞ്ചു​​​ പേ​​​​​ർ മ​​​​​രി​​ച്ചു. ക​​​​​രിം​​​​​ഗ​​​​​ഞ്ച് ജി​​​​​ല്ല​​​​​യി​​​​​ലെ ഗൈ​​​​​ന​​​​​ചോ​​​​​ര ഗ്രാ​​​​​മ​​​​​ത്തി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വം.

അ​​​​​ഞ്ചു മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ട ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ മൂ​​​​​ന്നു​​​​​വ​​​​​യ​​​​​സു​​​​​ള്ള മെ​​​​​ഹ്ദി ഹ​​​​​സ​​​​​ൻ, ഹ​​​​​മീ​​​​​ദ ഖാ​​​​​നം(11), ജ​​​​​ഹീ​​​​​ദ ഖാ​​​​​നം(16), സ​​​​​ഹീ​​​​​ദ ഖാ​​​​​നം(18), റോ​​​​​യി​​​​​മു​​​​​ൻ നെ​​​​​സ്സ(55) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.