അയോധ്യക്ഷേത്ര സുരക്ഷാ ഗാർഡിലെ ജവാൻ വെടിയേറ്റു മരിച്ചു
അയോധ്യക്ഷേത്ര സുരക്ഷാ ഗാർഡിലെ ജവാൻ വെടിയേറ്റു മരിച്ചു
Thursday, June 20, 2024 2:37 AM IST
അ​​​​​യോ​​​​​ധ്യ: രാ​​​​​മ​​​​​ക്ഷേ​​​​​ത്ര സു​​​​​ര​​​​​ക്ഷാസേ​​​​​ന​​​​​യി​​​​​ലു​​​​​ള്ള ജ​​​​​വാ​​​​​ൻ കൈ​​​​​യി​​​​​ലി​​​​​രു​​​​​ന്ന തോ​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്നു വെ​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​​​​ച്ചു. സ്പെ​​​​​ഷ​​​​​ൽ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ലെ ശ​​​​​ത്രു​​​​​ഘ​​​​​ൻ വി​​​​​ശ്വ​​​​​ക​​​​​ർ​​​​​മ(25)​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.

കോ​​​​​ടേ​​​​​ശ്വ​​​​​ർ ക്ഷേ​​​​​ത്ര​​​​​പ​​​​​രി​​​​​സ​​​​​ര​​​​​ത്തെ വി​​​​​ഐ​​​​​പി ഗേ​​​​​റ്റി​​​​​നു സ​​​​​മീ​​​​​പം ബു​​​​​ധ​​​​​നാ​​​​​ഴ്ച വെ​​​​​ളു​​​​​പ്പി​​​​​ന് 5.25നാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. പ്ര​​​​​ധാ​​​​​ന ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് 150 മീ​​​​​റ്റ​​​​​ർ മാ​​​​​ത്രം അ​​​​​ക​​​​​ലെ​​​​​യാ​​​​​ണ് കോ​​​​​ടേ​​​​​ശ്വ​​​​​ർ ക്ഷേ​​​​​ത്രം.


ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ സു​​​​​ര​​​​​ക്ഷാ ഗാ​​​​​ർ​​​​​ഡി​​​​​ൽ ഡ്യൂ​​​​​ട്ടി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ കു​​​​​ൽ​​​​​ദീ​​​​​പ് ത്രി​​​​​പാ​​​​​ഠി(24) സ​​​​​മാ​​​​​ന​​​​​രീ​​​​​തി​​​​​യി​​​​​ൽ സ്വ​​​​​ന്തം തോ​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്നു വെ​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.