സം​ഘ​ർ​ഷം: ബാ​ല​സോ​റിൽ നി​രോ​ധ​നാ​ജ്ഞ
സം​ഘ​ർ​ഷം: ബാ​ല​സോ​റിൽ നി​രോ​ധ​നാ​ജ്ഞ
Wednesday, June 19, 2024 1:32 AM IST
ബാ​​​​​ല​​​​​സോ​​​​​ർ: ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ ബാ​​​​​ല​​​​​സോ​​​​​ർ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ നി​​​​​രോ​​​​​ധ​​​​​നാ​​​​​ജ്ഞ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി.

പ്ര​​​​​ദേ​​​​​ശ​​​​ത്തെ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് സേ​​​​​വ​​​​​ന​​​​​വും നി​​​​​ർ​​​​​ത്തി വച്ചു. ഭു​​​​​ജാ​​​​​ഖി​​​​​യ പി​​​​​ർ പ്ര​​​​​ദേ​​​​​ശ​​​​​ത്ത് റോ​​​​​ഡി​​​​​ൽ മൃ​​​​​ഗ​​​​​ബ​​​​​ലി ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ ഒ​​​​​രു സം​​​​​ഘം ആ​​​​​ളു​​​​​ക​​​​​ൾ പ്ര​​​​​തി​​​​​ഷേ​​​​​ധം ന​​​​​ട​​​​​ത്തി. ഇ​​​​​വ​​​​​ർ​​​​​ക്കു നേരേ മ​​​​​റ്റൊ​​​​​രു സം​​​​​ഘം ക​​​​​ല്ലെ​​​​​റി​​​​​ഞ്ഞ​​​​​തോടെ സം​​​​​ഘ​​​​​ർ​​​​​ഷം മൂ​​​​​ർ​​​​​ച്ഛി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ മു​​​​​പ്പ​​​​​തോ​​​​​ളം പേ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. എഡിജിപി (ലോ ​​​​​ആ​​​​​ൻ​​​​​ഡ് ഓ​​​​​ർ​​​​​ഡ​​​​​ർ) സ​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ർ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ ക്യാ​​​​​ന്പ് ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.