ഭാ​ര​ത​ത്തി​ലെ മാ​ർ​ത്തോ​മ്മ ക്രി​സ്ത്യാ​നി​ക​ൾ
ഭാ​ര​ത​ത്തി​ലെ മാ​ർ​ത്തോ​മ്മ ക്രി​സ്ത്യാ​നി​ക​ൾ

സി​ൽ​വെ​സ്റ്റ​ർ
കാ​ഞ്ഞി​ര​മു​ക​ളി​ൽ ഒ​ഐ​സി
പേ​ജ്: 314 വി​ല: ₹ 300
ബ​ഥ​നി പ​ബ്ലി​ക്കേ​ഷ​ൻ, കോ​ട്ട​യം
ഫോ​ൺ: 9847230035

ഭാ​ര​ത​ത്തി​ലെ മാ​ർ​ത്തോ​മ്മ ക്രി​സ്ത്യാ​നി​ക​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും പ​ഠ​ന​വും. മാ​ർ തോ​മ്മാ​ശ്ലീ​ഹ​യു​ടെ ഭാ​ര​ത​പ്ര​വേ​ശം മു​ത​ൽ മാ​ർ​ത്തോ​മ്മ ക്രി​സ്ത്യാ​നി​ക​ളു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ ച​രി​ത്ര​വും ജീ​വി​ത​വും. ല​ളി​ത​മാ​യ ഭാ​ഷ, ആ​ധി​കാ​രി​ക​മാ​യ റ​ഫ​റ​ൻ​സ് എ​ന്നി​വ കൂ​ടു​ത​ൽ ഈ​ടു ന​ൽ​കു​ന്നു.

അ​ന്ത്യ​മ​ണി​ക്കൂ​റി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ

വി​നാ​യ​ക് നി​ർ​മ​ൽ
പേ​ജ്: 200 വി​ല: ₹ 300
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

ലോ​കം അ​വ​സാ​നി​ക്കു​മോ​യെ​ന്ന ചി​ന്ത​യും ച​ർ​ച്ച​യും എ​ക്കാ​ല​വും മ​നു​ഷ്യ​ന്‍റെ മു​ന്നി​ലു​ണ്ട്. ലോ​കം അ​വ​സാ​നി​ക്കു​മെ​ന്ന​തു മ​നു​ഷ്യ​ന്‍റെ ക​ണ്ടു​പി​ടി​ത്ത​മാ​ണോ അ​തോ ദൈ​വ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണോ? ബൈ​ബി​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​ന് ഉ​ത്ത​രം തേ​ടു​ന്നു.

ഗു​ണ​പാ​ഠ ക​ഥ​ക​ൾ

പേ​രൂ​ർ​ക്ക​ട ഐ​സ​ക്ക്
പേ​ജ്: 296 വി​ല: ₹ 360
ല​വ്‌​ലി ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 6238574899

കു​ട്ടി​ക​ളു​ടെ മ​ന​സി​ലേ​ക്ക് ന​ന്മ​യു​ടെ ചി​ന്ത​ക​ൾ വേ​രു​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന 102 ഗു​ണ​പാ​ഠ ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ വാ​യി​ക്കാ​വു​ന്ന രീ​തി​യി​ൽ വ​ലി​പ്പ​മേ​റി​യ അ​ക്ഷ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പു​സ്ത​ക​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.

ഓ​ർ​മ വ​ഴി​യി​ലൂ​ടെ വീ​ണ്ടും യാ​ത്ര

കു​ള​ത്തൂ​ർ എ​ൻ. ദി​ലീ​പ്
പേ​ജ്:128 വി​ല: ₹ 170
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 8129429459

രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തും സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യി​രു​ന്ന കു​ള​ത്തൂ​ർ എ​ൻ. ദി​ലീ​പി​ന്‍റെ ആ​ത്മ​ക​ഥ. രാ​ഷ്‌​ട്രീ​യ സ​മ​ര​ങ്ങ​ളും ജ​യി​ൽ​വാ​സ​വും ഗ​ൾ​ഫി​ലെ പ്ര​വാ​സ ജീ​വി​ത​വും അ​വി​ട​ത്തെ ക​ഷ്ട​പ്പാ​ടു​ക​ളു​മൊ​ക്കെ ഈ ​കു​റി​പ്പു​ക​ളി​ൽ തെ​ളി​ഞ്ഞു​വ​രു​ന്നു.