കാ​ണാ​പ്പു​റ​ങ്ങ​ൾ
കാ​ണാ​പ്പു​റ​ങ്ങ​ൾ

വ​ട്ട​വി​ള ശ്യാം
​പേ​ജ്: 128 വി​ല: ₹ 170
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9497155078

നാ​ട്ടി​ൻ​പു​റം ജീ​വി​തം ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ പ​ല​പ്പോ​ഴും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ പോ​കു​ന്ന അ​സാ​ധാ​ര​ണ സ​ന്ദ​ർ​ഭ​ങ്ങ​ൾ ഈ ​നോ​വ​ലി​ൽ കാ​ണാം. വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​ഗ​പ​ര​മാ​യ ഒ​രു യാ​ത്ര​യെ​ന്നു പ​റ​യാം.

ക​ന്യാ​സ്ത്രീ കാ​ക്ക​ക​ളു​ടെ നാ​ട്

കാ​രൂ​ർ സോ​മ​ൻ, ലീ​ലാ തോ​മ​സ്
പേ​ജ്: 92 വി​ല: ₹ 130
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0044-794057067

പ്ര​മു​ഖ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്വാ​ന​യി​ലെ വി​ചി​ത്ര​മാ​യ കാ​ഴ്ച​യും ജീ​വി​ത​രീ​തി​ക​ളും സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന യാ​ത്രാ​വി​വ​ര​ണം. ബോ​ട്സ്വാ​ന​യെ അ​ടു​ത്ത​റി​യു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും നാം ​തി​രി​ച്ച​റി​യു​ന്നു.

നി​രീ​ക്ഷി​ക്ക​പ്പെ​ട്ട റാ​ഗിം​ഗ് പ്ര​തി

എ​സ്. സ​ജീ​വ് കു​മാ​ർ
പേ​ജ്: 132 വി​ല: ₹ 170
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 7736295553

ഒ​രു പ​റ്റം യു​വാ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ, അ​വ​യു​ടെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ വി​ശ​ക​ല​നം, ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ അ​വ​ത​ര​ണം. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മ​നോ​വ്യാ​പാ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ചാ​രം ന​ട​ത്തു​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ നോ​വ​ൽ.