വായ തുറന്ന് കൊല്ലമുള പാലം!
അഞ്ജു ബിനോയി, ്റ്റാന്‍ഡേര്‍ഡ് 8
കാഞ്ഞിരക്കാട്ട്, ചാത്തന്‍തറ പി.ഒ. കൊല്ലമുള,
പത്തനംതിട്ട
കൊല്ലമുള: വെ​ച്ചൂ​ച്ചി​റ ഗ്രാമപ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട കൊ​ല്ല​മു​ള ക​വ​ല​യി​ലെ പാ​ലം അ​പ​ക​ട​ത്തി​ലേ​ക്ക് വാ​യ​തു​റ​ന്നി​രി​ക്കു​ന്നു. അന്പ​തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്കം​ചെ​ന്ന ഈ ​പാ​ല​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ല. വീ​തി​യി​ല്ലാ​ത്ത പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ കൂ​ട്ടി​യി​ടി​ക്കാനും സാ​ധ്യ​ത ഏ​റെ.

പാ​ലം യാ​ത്ര​ക്കാ​ർ​ക്കും സ്കൂ​ൾ ബ​സു​ക​ൾ​ക്കും ആ​ശ​ങ്ക​യാ​യി മാറി.ചാ​ത്ത​ൻ​ത​റ​മു​ക്കൂ​ട്ടു​ത​റ റോ​ഡ് ത​ക​ർ​ന്നി​ട്ടും നാ​ളു​ക​ളാ​ യി. ഭ​ര​ണ​സ​മി​തി മാ​റി​മാ​റി വ​ന്നെ​ങ്കി​ലും റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യു​മി​ല്ല.​അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണം.
student reports contact address