ഹ​ലോ... എ​സ്എ​ച്ച് റേ​ഡി​യോ​യി​ൽ ഇ​തു സ്നേ​ഹ സ​ത്യ​ൻ..
സ്റ്റു​​ഡ​​ന്‍റ് റി​​പ്പോ​​ർ​​ട്ട​​ർ: സ്നേ​​​ഹ സ​​​ത്യ​​​ൻ, പത്താം ക്ലാസ് വിദ്യാർഥിനി, ​​​സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് സി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ്, തൃ​​​ശൂ​​​ർ
തൃശൂർ:എ​​​സ്എ​​​ച്ച് റേ​​​ഡി​​​യോ​​യി​​ലേ​​ക്കു സ്വാ​​ഗ​​തം. അ​​​റി​​​വി​​​ന്‍റെ ലോ​​​ക​​​ത്തി​​​ലേ​​​ക്കു തു​​​റ​​​ക്കു​​​ന്ന ഞ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ റേ​​ഡി​​യോ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത് എ​​​ഫ്എം ഡ​​​യ​​​റ​​​ക്ട​​​ർ മ​​​നോ​​​ജ് ക​​​മ്മ​​​ത്തും സ്മൃ​​​തി മാ​​​ഡ​​​വും ചേ​​​ർ​​​ന്നാ​​​ണ്. നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക സി​​​സ്റ്റ​​​ർ മ​​​രി​​​യ ജോ​​​സും.

ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ശ്രോ​​താ​​ക്ക​​ൾ. ക്വി​​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി പ​​രി​​പാ​​ടി​​ക​​ൾ. ശ​​​ബ്ദ​​​രേ​​​ഖ, ക​​​ത്ത്, അ​​​ഭി​​​മു​​​ഖം, നാ​​​ട​​​കം, ഓ​​​ട്ട​​​ൻ​​​തു​​​ള്ള​​​ൽ തു​​ട​​ങ്ങി ഞ​​ങ്ങ​​ളു​​ടെ റേ​​ഡി​​യോ​​യി​​ലൂ​​ടെ നി​​ര​​വ​​ധി പേ​​ർ ശ്രോ​​താ​​ക്ക​​ളി​​ലേ​​ക്ക് എ​​ത്തി​​ക്ക​​ഴി​​ഞ്ഞു. പ​​​ത്ര​​​വാ​​​യ​​​ന​​യു​​ടെ ര​​സം എ​​​സ്എ​​​ച്ച് റേ​​​ഡി​​​യോ​​യി​​ലൂ​​ടെ എ​​ത്തു​​ന്നു. സ​​​മ​​​കാ​​​ലി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കാ​​​നു​​​ള്ള ഒ​​​രു വേ​​​ദി കൂ​​​ടി​​​യാ​​​ണി​​ത്.

എ​​​ഫ്എം റേ​​​ഡി​​​യോ ഇ​​ട​​പെ​​ട​​ൽ വീ​​ടു​​നി​​ർ​​മാ​​ണം പോ​​ലെ​​യു​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ​​രം​​ഗ​​ത്തും സ​​ജീ​​വ​​മാ​​ണ്. ഫ​​​ണ്ടു ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​തി​​നും തു​​ട​​ർ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​മൊ​​ക്കെ റേ​​ഡി​​യോ സ​​ഹാ​​യി​​യാ​​ണ്. നി​​​ര​​​വ​​​ധി പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​നി​​​യും അ​​​ര​​​ങ്ങൊ​​​രു​​​ക്കാ​​​നു​​​ള്ള​​​തു​​​കൊ​​​ണ്ട് ഇ​​​പ്പോ​​​ഴ​​​ത്തേ​​​ക്ക് സൈ​​​നിം​​​ഗ് ഓ​​​ഫ്....
student reports contact address