പേ​ന​യും ബാ​ഗും നിർമിച്ചു വി​റ്റു; പ​ണം സ​ർ​ക്കാ​ർനി​ധി​യി​ലേ​ക്ക്
ആ​​ൽ​​ബി​​ൻ അ​​ല​​ക്സ്
ര​​ണ്ടാം വ​​ർ​​ഷ പ്രി​​ന്‍റിം​​ഗ് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗം

നീ​​നു റോ​​യ്
ര​​ണ്ടാം വ​​ർ​​ഷ ഡെ​​യ​​റി ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗം നാ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ.
എ​​ല്ലാം ന​​ഷ്ട​​മാ​​യ​​വ​​ർ​​ക്ക് ആ​​ശ്വാ​​സം ന​​ല്കാ​​ൻ ഞ​​ങ്ങ​​ളൊ​​രു​​ക്കി​​യ സ്നേ​​ഹ​​ക്കൂ​​ട്ട് നാ​​ട്ടി​​ൽ വ​​ലി​​യൊ​​രു വാ​​ർ​​ത്ത​​യാ​​യി. നാ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ്രി​​ന്‍റിം​​ഗ് ടെ​​ക്നോ​​ള​​ജി, ഡ​​യ​​റി ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലേ​​യും സൗ​​ക​​ര്യ​​ങ്ങ​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ഞ​​ങ്ങ​​ൾ ഒ​​ട്ടേ​​റെ സാ​​ധ​​ന​​ങ്ങ​​ളു​​ണ്ടാ​​ക്കി.

എം​​സി റോ​​ഡി​​ൽ മ​​റി​​യ​​പ്പ​​ള്ളി ജം​​ഗ്ഷ​​ൻ, നാ​​ട്ട​​കം കോ​​ള​​ജ് ജം​​ഗ്ഷ​​ൻ, സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ താ​ത്​​കാ​​ലി​​ക സ്റ്റാ​​ളു​​ക​​ൾ തു​​റ​​ന്നു. വി​​റ്റുകി​​ട്ടി​​യ തു​​ക മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു സം​​ഭാ​​വ​​ന ന​ല്കി.

പേ​​പ്പ​​ർ​​പേ​​ന, പേ​​പ്പ​​ർ​​ബാ​​ഗ്, തു​​ണി​​സ​​ഞ്ചി, നോ​​ട്ട്ബു​​ക്കു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ പ്രി​​ന്‍റിം​​ഗ് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​വും പാ​​ലി​​ൽ​​നി​​ന്നു നി​​ർ​​മി​​ച്ച 15 വി​​ഭ​​വ​​ങ്ങ​​ൾ ഡെ​​യ​​റി വി​​ഭാ​​ഗ​​വും അ​​ധ്യാ​​പ​​ക​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണു ത​​യാ​​റാ​​ക്കി​​യ​​ത്. വെ​​ള്ള​​രി​​യു​​ടേ​​യും വെ​​ണ്ട​​യു​​ടേ​​യും വി​​ത്തു​​ക​​ൾ ചേ​​ർ​​ത്തു നി​​ർ​​മി​​ച്ച പേ​​പ്പ​​ർ​​പേ​​ന​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​ക്കാ​​ർ ഏ​​റെ​​യാ​​യി​​രു​​ന്നു. പ്രി​​ൻ​​സി​​പ്പ​ൽ സ​​ജ​​ൻ എ​​സ്. നാ​​യ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​വും കു​​ട്ടി​​ക​​ൾ​​ക്ക് സ​​ഹാ​​യ​​ക​​ര​​മാ​​യി. പ്ര​​ള​​യ​​ശേ​​ഷം പെ​​രു​​ന്പാ​​വൂ​​രി​​ൽ ന​​ട​​ത്തി​​യ എ​​ക്സി​​ബി​​ഷ​​നി​​ൽ ഞ​​ങ്ങ​​ൾ​​ക്ക് ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ക്കു​​ക​​യും സം​​സ്ഥാ​​ന​​ത​​ല എ​​ക്സി​​ബി​​ഷ​​ന് സെ​​ല​​ക്‌​ഷ​​ൻ ല​​ഭി​​ക്കു​​ക​​യും ചെ​​യ്തു.
student reports contact address