ച​ട​യ​മം​ഗ​ല​ത്ത്: കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്ത് കൗ​മാ​രി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. 16 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​യം​കു​ളം കീ​രി​ക്കാ​ട് സ്വ​ദേ​ശി വി​നോ​യ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്‍​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​മാ​സം മു​ന്‍​പാ​ണ് പ​തി​നാ​റു​കാ​രി​യെ വി​നോ​യ് ഇ​ന്‍​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. നി​ര​ന്ത​ര​മു​ള്ള ചാ​റ്റി​ലൂ​ടെ പ്ര​ണ​യ​ത്തി​ലാ​യി. തു​ട​ര്‍​ന്ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ അ​മ്മ വി​വ​രം സ്‌​കൂ​ളി​ല്‍ അ​റി​യി​ച്ചു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി. ഇ​തി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന്ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ന് പ​രാ​തി ന​ല്‍​കി.

പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. പി​ന്നാ​ലെ കാ​യം​കു​ള​ത്തെ വീ​ട്ടി​ല്‍ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്.