കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ല്‍ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ വി​ദ്യാ​ര്‍​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി കു​ശാ​ഗ്ര റ​സ്റ്റോ​ഗി (18) യാ​ണ് മ​രി​ച്ച​ത്.

ഐ​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു റ​സ്റ്റോ​ഗി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് റ​സ്റ്റോ​ഗി കോ​ട്ടയി​ലെ​ത്തി​യ​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.