Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേജരിവാളിന്റെ മോചനം വൈകും; ജാമ...
കൈവിട്ടുകുതിച്ച് സ്വർണവില; പവ...
മലബാറിലെ സീറ്റ് പ്രതിസന്ധി; എംഎ...
അടുത്ത മണിക്കൂറുകളിൽ എല്ലാ ജില...
കളിമുടക്കി മഴ; ബംഗ്ലാദേശിനെതി...
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മു...
Previous
Next
Latest News
Click here for detailed news of all items
കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലൂടെ
Wednesday, May 29, 2024 11:50 PM IST
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക് മാറ്റുന്നു. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുന്നത്.
രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ മെസേജ് വരും.
അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്എംഎസ് മെസേജ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും.
തുക അടക്കേണ്ട നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടയ്ക്കണം. ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്എംഎസ് മുഖേന അറിയാം.
വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്.
അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയാറാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളും.
നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടിനു മുമ്പ് https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആർടിസി സ്റ്റുഡന്റ്സ് കൺസഷനും ആർഎഫ്ഐഡി സംവിധാനത്തിലേക്ക് മാറുകയാണ്.
Related News
കെഎസ്ആർടിസി: ഇൻഷ്വറൻസ് പ്രീമിയമായി ഈടാക്കിയത് 53.38 കോടി; അടച്ചത് 5.38 കോടി
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കെഎസ്ആർടിസി 220 ബസുകൾ വാങ്ങുന്നു: ടെൻഡർ നടപടി തുടങ്ങി
കെഎസ്ആർടിസി ആറ് ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നു; ഫീസ് നിശ്ചയിച്ചു
ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
കെഎസ്ആർടിസി: ഫോൺ എടുത്തില്ലെങ്കിലും ഫയൽ വൈകിപ്പിച്ചാലും കർശന നടപടി
നിയന്ത്രണം വിട്ട ബസ് കൊക്കയുടെ സമീപത്ത്; ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി
കീം പരീക്ഷ : കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളിന്റെ മോചനം വൈകും; ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ
കൈവിട്ടുകുതിച്ച് സ്വർണവില; പവന് കൂടിയത് 600 രൂപ
മലബാറിലെ സീറ്റ് പ്രതിസന്ധി; എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം
അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കളിമുടക്കി മഴ; ബംഗ്ലാദേശിനെതിരേ ഓസീസിന് 28 റൺസ് ജയം, കമ്മിൻസിന് ഹാട്രിക്
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
ഹിമാചലില്‍ ബസപകടം; നാല് പേര് മരിച്ചു
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 50 ആയി
മരുമകന്റെ പെട്രോൾ ആക്രമണം; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
വ്യാപക മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
കോപ്പയിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം
മമത ബാനർജിയും ചിദംബരവും കൂടിക്കാഴ്ച നടത്തി
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
റിമോട്ട് ഗേറ്റില്‍ കുടുങ്ങി മരിച്ച പേരക്കുട്ടിയെ കാണാനെത്തിയ മുത്തശിയും മരിച്ചു
മോഷണക്കുറ്റമാരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി
ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു
സെൽഫ് ഗോളിൽ ഇറ്റലി വീണു; സ്പെയിൻ പ്രീക്വാർട്ടറിൽ
ബംഗ്ലാദേശി യുവാവിനെ കോൽക്കത്തയിലെ ഹോട്ടലിൽ നിന്നും കാണാതായി
ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ഡൽഹിയിൽ വെടിവയ്പ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്
നേപ്പാളിൽ ഇന്ത്യക്കാരി ഉൾപ്പടെ നാല് വിദേശികൾ മയക്കുമരുന്നുമായി പിടിയിൽ
രാജസ്ഥാനിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
എഞ്ചിൻ തകരാർ; നാഗ്പുർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി
ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച 30 വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ
കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവം; ആൺ സുഹൃത്തിനെതിരെ കേസ്
മിന്നും ബുമ്ര; സൂപ്പർ എട്ടിൽ അഫ്ഗാനെ കീഴടക്കി ഇന്ത്യ
പാലക്കാട് 270 ലിറ്റർ സ്പിരിറ്റ് പിടികൂടി
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിഐ മർദിച്ചെന്ന് ഗർഭിണിയായ യുവതി
സിപിഎം സീറ്റ് കേരളാ കോൺഗ്രസിന് കൊടുത്തു; പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമെന്ന് വെള്ളാപ്പള്ളി
യൂറോ കപ്പ്; സെർബിയ-സ്ലോവേനിയ മത്സരം സമനിലയിൽ
വിയൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി
18 ആം ലോക്സഭയിൽ ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറാകും
മദ്യനയക്കേസിൽ അരവിന്ദ് കേജരിവാളിന് ജാമ്യം
നീറ്റ് പരീക്ഷ റദ്ദാക്കില്ല; എൻടിഎയിൽ സുതാര്യത ഉറപ്പാക്കാൻ സമിതി രൂപീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ
ആലപ്പുഴയിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
രാജ്ഭവനിലെ പോലീസിന്റെ സാന്നിധ്യം തന്റെ സുരക്ഷയ്ക്ക് ഭീഷണി: സി.വി. ആനന്ദബോസ്
ജസ്റ്റിസ് എസ്. മണികുമാറിന് തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി നിയമനം
കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 42 ആയി
ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ
വിമാനത്തില്‍ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം പറ്റിയെന്ന് കുഴൽനാടൻ; വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ
മോദിജി യുദ്ധം നിര്‍ത്തി, പക്ഷേ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാവുന്നില്ല; പരിഹസിച്ച് രാഹുല്‍
മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് അന്തരിച്ചു
താമരശേരിയിൽ രണ്ടുപേർക്ക് ബാർബർഷോപ്പിൽവച്ച് കുത്തേറ്റു
ഇടതുമുന്നണി നേരിട്ടത് കനത്ത പരാജയം; ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് എം.വി.ഗോവിന്ദന്
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
കെഎസ്ആർടിസി: ഇൻഷ്വറൻസ് പ്രീമിയമായി ഈടാക്കിയത് 53.38 കോടി; അടച്ചത് 5.38 കോടി
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
എൻജിനിൽ തീ; പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കി, ഒഴിവായത് വൻ ദുരന്തം
യുവതിക്ക് അശ്ലീലസന്ദേശം അയച്ചെന്നാരോപിച്ച് മർദനം; അഞ്ച് പേർ അറസ്റ്റിൽ
യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; കോഴിക്കോട്-ജിദ്ദ വിമാനം കണ്ണൂരിൽ ഇറക്കി
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: യുവാവിനെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ടു
മലപ്പുറത്ത് കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര് മരിച്ചു
വകുപ്പ് കുറഞ്ഞത് പരിചയക്കുറവ് മൂലം, ലഭിച്ചത് ഉത്തരവാദിത്വമുള്ള ചുമതല: ഒ.ആര്.കേളു
കേസുകളുടെ നടത്തിപ്പില്‍ ഉദാസീനത, കോടതിയോട് അനാദരവ്; സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
ഒ.ആര്.കേളു പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും; ദേവസ്വത്തിന്റെ ചുമതല വാസവന്
മുതലപ്പൊഴിയിലെ അപകടങ്ങൾ; നിയമസഭാ മാര്‍ച്ചുമായി ലത്തീന്‍ അതിരൂപത
പെരിയാറിലെ മത്സ്യക്കുരുതി: വില്ലൻ രാസമാലിന്യം തന്നെയെന്ന് കുഫോസ് സമഗ്ര പഠന റിപ്പോര്‍ട്ട്
തമിഴ്നാട്ടിലെ മദ്യദുരന്തം; ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ബോംബ് നിർമാണ വെളിപ്പെടുത്തൽ: പിന്നാലെ ഭീഷണി, പരാതി നല്‍കുമെന്ന് യുവതി
"എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം': സുധാകരന്റെ "അവന്' പ്രയോഗം തള്ളി സതീശന്
ക്ഷീണവും വിശ്രമവും കഴിഞ്ഞു; സ്വർണവില വീണ്ടും 53,000 കടന്നു മുകളിലേക്ക്
ക്ഷേമപെന്‍ഷന്റെ ഒരു ഗഡു ഈ മാസം കൊടുക്കും: ധനമന്ത്രി
പോരാളി ഷാജി അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് വീണ്ടും നോട്ടീസയച്ച് പോലീസ്
മലബാറിലെ സീറ്റ് പ്രതിസന്ധി; കെഎസ്യു, എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം
കൊടുങ്കാറ്റായി സാൾട്ടും ബെയർസ്റ്റോയും; വിന്‍ഡീസിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്
തമിഴ്നാട്ടിലെ മദ്യദുരന്തം; 10 പേര് കസ്റ്റഡിയില്‍
തമിഴ്നാട്ടിലെ മദ്യദുരന്തം: മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ഇ.പി.എസ്
മൈക്കിനോട് പോലും കയര്‍ക്കുന്ന അസഹിഷ്ണുത; മുഖ്യമന്ത്രിക്കെതിരേ സിപിഎം സംസ്ഥാനസമിതിയില്‍ വിമര്‍ശനം
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി നീന്തി രക്ഷപെട്ടു
തോല്‍വി, ഉപതെരഞ്ഞെടുപ്പ്; കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ ഇന്ന് ചര്‍ച്ച
തമിഴ്നാട്ടിലെ മദ്യദുരന്തം; മരണം 33 ആയി
ജീപ്പ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി പോലീസുകാർക്ക് പരിക്ക്
മുതലപ്പൊഴിയില്വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തമിഴ്നാട്ടിലെ മദ്യദുരന്തം; മരണം 25 ആയി

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം
Kerala
നെറ്റ്, നീറ്റ് വിവാദം ആളിക്കത്തുന്നു
National
കനത്ത ചൂടിൽ മരിച്ച ഹജ്ജ് തീർഥാടകരുടെ എണ്ണം 1000 കവിഞ്ഞു
International
ഓഹരിവിലയില്‍ വന്‍ കുതിപ്പ്; ഫാക്ടിന്റെ വിപണിമൂല്യം 70,000 കോടി
Business
അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top