സ്വര്‍ണ വില വര്‍ധിച്ചു
സ്വര്‍ണ വില വര്‍ധിച്ചു
Monday, August 12, 2024 11:44 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 25 രൂ​​പ​​യു​​ടെ​​യും പ​​വ​​ന് 200 രൂ​​പ​​യും വ​​ര്‍ധി​​ച്ചു. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 6,470 രൂ​​പ​​യും പ​​വ​​ന് 51,760 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.