സി​യ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഐ​ഡ​ന്‍റി​റ്റി​യി​ൽ മാ​റ്റം
സി​യ​റ്റ്  ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഐ​ഡ​ന്‍റി​റ്റി​യി​ൽ മാ​റ്റം
Saturday, May 25, 2024 1:11 AM IST
കൊ​​​ച്ചി: ട​​​യ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ സി​​​യ​​​റ്റി​​​ന്‍റെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ഐ​​​ഡ​​​ന്‍റി​​​റ്റി​​​യി​​​ലും സ്ട്രാ​​​റ്റ​​​ജി​​​യി​​​ലും മാ​​​റ്റം.

ട്രാ​​​വ​​​ല്‍, എ​​​ക്സ്പ്ലോ​​​റേ​​​ഷ​​​ന്‍, അ​​​ഡ്വ​​​ഞ്ച​​​ര്‍ എ​​​ന്നി​​​വ കൂ​​​ടു​​​ത​​​ലാ​​​യി ഇ​​​ഷ്‌​​ട​​​പ്പെ​​​ടു​​​ന്ന പു​​​തു​​​ത​​​ല​​​മു​​​റ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ജീ​​​വി​​​ത​​​രീ​​​തി​​​ക​​​ളോ​​​ടും മു​​​ന്‍​ഗ​​​ണ​​​ന​​​ക​​​ളോ​​​ടും ഒ​​​ത്തു​​​പോ​​​കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ മാ​​​റ്റ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.