ജോയ് തോമസ് സിഇഒ
Thursday, May 23, 2024 1:56 AM IST
കൊച്ചി: ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് സിഇഒ ആയി ജോയ് തോമസ് ചുമതലയേറ്റു. ഫെഡറല്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായിരുന്നു.