പവന് 560 രൂപ വര്‍ധിച്ചു
Wednesday, March 15, 2023 12:25 AM IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5315 രൂപയും പവന് 42,520 രൂപയുമായി.