സ്വ​ർ​ണം പ​വ​ന് 38,000 ക​ട​ന്നു
സ്വ​ർ​ണം പ​വ​ന് 38,000 ക​ട​ന്നു
Thursday, October 6, 2022 1:19 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ർ​​​ണ​​​വി​​​ല പ​​​വ​​​ന് 38,000 രൂ​​​പ ക​​​ട​​​ന്നു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യും ഉ​​​യ​​​ർ​​​ന്ന് ഗ്രാ​​​മി​​​ന് 4,775 രൂ​​​പ​​​യും പ​​​വ​​​ന് 38,200 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.