മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാം
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാം
Sunday, September 25, 2022 1:21 AM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് റൂ​ൾ​സ് 2017 രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റൂ​ളി​ലെ ക്ലാ​സ് എ, ​ക്ലാ​സ് ബി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ൾ/​റീ​യേ​ജ​ന്‍റു​ക​ൾ/​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ലൈ​സ​ൻ​സു​ക​ൾ ആ​വ​ശ്യ​മാ​ണ്.

ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ലൈ​സ​ൻ​സി​ല്ലാ​തെ നി​ർ​മി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ കു​റ്റ​ക​ര​മാ​ണ്.

ലൈ​സ​ൻ​സി​ന് സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള cdscomdonline.gov.in വ​ഴി​യോ dckerala.gov.in ലെ "online licensing' ​എ​ന്ന ലി​ങ്ക് വ​ഴി​യോ അ​പേ​ക്ഷി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.