സ്വ​​ര്‍​ണ​​വി​​ല കൂ​​ടി
സ്വ​​ര്‍​ണ​​വി​​ല കൂ​​ടി
Thursday, August 4, 2022 11:57 PM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​​ര്‍​ണ​​​​വി​​​​ല ര​​​​ണ്ടു ത​​​​വ​​​​ണ​​​​യാ​​​​യി 480 രൂ​​​​പ വ​​​​ര്‍​ധി​​​​ച്ചു. രാ​​​​വി​​​​ലെ ഗ്രാ​​​​മി​​​​ന് 35 രൂ​​​​പ​​​​യും പ​​​​വ​​​​ന് 280 രൂ​​​​പ​​​​യു​​​​മാ​​​​ണ് വ​​​​ര്‍​ധി​​​​ച്ച് ഗ്രാ​​​​മി​​​​ന് 4,750 രൂ​​​​പ​​​​യും പ​​​​വ​​​​ന് 38,000 രൂ​​​​പ​​​​യു​​​​മാ​​​​യി. ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞ് വീ​​​ണ്ടും ഗ്രാ​​​​മി​​​​ന് 25 രൂ​​​​പ​​​​യും പ​​​​വ​​​​ന് 200 രൂ​​​​പ​​​​യും വ​​​​ര്‍​ധി​​​​ച്ച് ഗ്രാ​​​​മി​​​​ന് 4,775 രൂ​​​​പ​​​​യും പ​​​​വ​​​​ന് 38,200 രൂ​​​​പ​​​​യു​​​​മാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.