ഓ​​പ്പോ 8 സീ​​രീ​​സ് അ​​വ​​ത​​രി​​പ്പി​​ച്ചു
ഓ​​പ്പോ 8 സീ​​രീ​​സ് അ​​വ​​ത​​രി​​പ്പി​​ച്ചു
Tuesday, August 2, 2022 11:47 PM IST
കൊ​​​​ച്ചി: ഓ​​​​പ്പോ പു​​​​തി​​​​യ റെ​​​​നോ സീ​​​​രീ​​​​സാ​​​​യ ഓ​​​​പ്പോ റെ​​​​നോ 8 സീ​​​​രീ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഓ​​​​പ്പോ റെ​​​​നോ 8 പ്രോ 5 ​​​​ജി 45,999 രൂ​​​​പ​​​​യ്ക്കും ഓ​​​​പ്പോ റെ​​​​നോ 8 5 ജി 29,999 ​​​​രൂ​​​​പ​​​​യ്ക്കു​​​​മാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഓ​​​​പ്പോ എ​​​​ൻ​​​​ഡ്-​​​​ടു-​​​​എ​​​​ൻ​​​​ഡ് ഇ​​​​മേ​​​​ജിം​​​​ഗ് സൊ​​​​ല്യൂ​​​​ഷ​​​​നും സ്ട്രീം​​​​ലൈ​​​​ൻ​​​​ഡ് യൂ​​​​ണി​​​​ബോ​​​​ഡി ഡി​​​​സൈ​​​​നും ഉ​​​​ള്ള​​​​താ​​​​ണു റെ​​​​നോ 8 സീ​​​​രീ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.