സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു
സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു
Wednesday, July 6, 2022 12:15 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 10 ​രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​നു 4,810 രൂ​​​പ​​​യും പ​​​വ​​​നു 38,480 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.