വി​കെ​സി പ്രൈ​ഡി​ന് മി​ഡ്-​ഡേ ഐ​ക്ക​ണി​ക് ബ്രാ​ന്‍​ഡ് പു​ര​സ്‌​കാ​രം
വി​കെ​സി പ്രൈ​ഡി​ന് മി​ഡ്-​ഡേ ഐ​ക്ക​ണി​ക് ബ്രാ​ന്‍​ഡ് പു​ര​സ്‌​കാ​രം
Friday, June 24, 2022 11:47 PM IST
കൊ​​​ച്ചി: വി​​​കെ​​​സി പ്രൈ​​​ഡി​​​ന് മി​​​ഡ്-​​​ഡേ ഐ​​​ക്ക​​​ണി​​​ക് ഫൂ​​​ട്ട് വെ​​​യ​​​ര്‍ ബ്രാ​​​ന്‍​ഡ് പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ചു. റീ​​​ട്ടെ​​​യ്ല്‍ ആ​​​ന്‍​ഡ് ലൈ​​​ഫ്‌ സ്റ്റൈ​​​ല്‍ രം​​​ഗ​​​ത്തെ മി​​​ക​​​വു​​​റ്റ പ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് ഈ ​​​പു​​​ര​​​സ്‌​​​കാ​​​രം. ദു​​​ബാ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ വി​​​കെ​​​സി ഗ്രൂ​​​പ്പ് എം​​​ഡി വി.​​​കെ.​​​സി. റ​​​സാ​​​ക്ക്, ഡ​​​യ​​​റ​​​ക്ട​​​ര്‍ എം.​​​വി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.


ഗു​​​ണ​​​നി​​​ല​​​വാ​​​രം, പ​​​ണ​​​ത്തി​​​നു​​​ള്ള മൂ​​​ല്യം, ഈ​​​ട്, ല​​​ഭ്യ​​​ത, ഫൂ​​​ട്ട്‌​​​വെ​​​യ​​​ര്‍ ഡി​​​സൈ​​​നു​​​ക​​​ളി​​​ലെ വൈ​​​വി​​​ധ്യം തു​​​ട​​​ങ്ങി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് വി​​​കെ​​​സി പ്രൈ​​​ഡി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.