പവന് 160 രൂപ കുറഞ്ഞു
പവന് 160 രൂപ കുറഞ്ഞു
Friday, June 24, 2022 11:47 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ർ​​ണ​​വി​​ല ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യും കു​​റ​​ഞ്ഞു. ഇ​​തോ​​ടെ സ്വ​​ർ​​ണ​​വി​​ല ഗ്രാ​​മി​​ന് 4,745 രൂ​​പ​​യും പ​​വ​​ന് 37,960 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.