ബി​ഗ്ഹാ​റ്റ് ആ​ഗ്രോ 100 കോ​ടി സമാഹരിച്ചു
ബി​ഗ്ഹാ​റ്റ് ആ​ഗ്രോ 100 കോ​ടി സമാഹരിച്ചു
Sunday, January 23, 2022 1:27 AM IST
കൊ​​​ച്ചി: ജെ​​​എം ഫി​​​നാ​​​ന്‍​ഷ്യ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്വ​​​കാ​​​ര്യ മൂ​​​ല​​​ധ​​​ന ഓ​​​ഹ​​​രി നി​​​ക്ഷേ​​​പ​​​ത്തി​​​ലൂ​​​ടെ ബി​​​ഗ് ഹാ​​​റ്റ് ആ​​​ഗ്രോ 100 കോ​​​ടി രൂ​​​പ സ​​മാ​​ഹ​​രി​​ച്ചു.

ബം​​​ഗ​​​ളൂ​​​രു കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന കാ​​​ര്‍​ഷി​​​ക ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ബി​​​ഗ്ഹാ​​​റ്റി​​​ല്‍ നേ​​​ര​​​ത്തേ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ബി​​​യോ നെ​​​ക്‌​​​സ്റ്റ് വെ​​​ഞ്ച്വേ​​​ഴ്‌​​​സു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് ജെ​​​എം ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്.


ബി​​​ഗ്ഹാ​​​റ്റി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലു​​​ള്ള സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ മെ​​ച്ച​​പ്പെ​​​ടു​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി​​​രി​​​ക്കും ഈ ​​​തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക​​​യെ​​​ന്ന് ജെ​​​എം ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ പ്രൈ​​​വ​​​റ്റ് ഇ​​​ക്വി​​​റ്റി അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.