ആറു ദിവസങ്ങൾക്കു ശേഷം സ്വ​ര്‍​ണ​വി​ല കൂടി
ആറു ദിവസങ്ങൾക്കു ശേഷം  സ്വ​ര്‍​ണ​വി​ല കൂടി
Thursday, January 20, 2022 12:23 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​ ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,510 രൂ​​​പ​​​യും പ​​​വ​​​ന് 36,080 രൂ​​​പ​​​യു​​​മാ​​​യി. ആ​​​റു ദി​​​വ​​​സ​​​മാ​​​യി സ്വ​​​ര്‍​ണ​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.