സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു
സ്വ​ര്‍​ണ​വി​ല  ഉ​യ​ര്‍​ന്നു
Monday, April 12, 2021 11:50 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന​​ലെ സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​ര്‍​ന്നു. സ്വ​​ർ​​ണം ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച് ഗ്രാ​​​മി​​​ന് 4,355 രൂ​​​പ​​​യും പ​​​വ​​​ന് 34,840 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.