സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി
സ്വ​ര്‍​ണ​വി​ല  വീ​ണ്ടും കൂ​ടി
Wednesday, April 7, 2021 11:38 PM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും സ്വ​​​ര്‍​ണ​​​വി​​​ല​ വ​​ർ​​ധി​​ച്ചു. ഇ​​​ന്ന​​​ലെ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4300 രൂ​​​പ​​​യും പ​​​വ​​​ന് 34,400 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.