ജെ.കെ. ടയര്‍ ഇനി ആമസോണില്‍
Wednesday, September 16, 2020 10:43 PM IST
കൊച്ചി: ജെ.കെ. ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓണ്‍ലൈന്‍ വിപണിയായ ആമസോണുമായി കൈകോര്‍ക്കുന്നു. ജെ.കെ. ടയറിന്റെ പ്രീമിയം ശ്രേണിയിലുള്ള എല്ലാ ടയറുകളും ആമസോണ്‍ വഴി ഇനി വീട്ടുപടിക്കലെത്തും.
ഉപഭോക്താക്കള്‍ www. amazon.in ല്‍ ജെ.കെ. ടയര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ മതിയാകും.