ഇടിവിനുശേഷം ഉ​ണ​ര്‍​ന്ന് സ്വ​ര്‍​ണം
Friday, August 14, 2020 12:13 AM IST
കൊ​​​ച്ചി: മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ തു​​​ട​​​ര്‍​ച്ച​​​യാ​​​യ ഇ​​​ടി​​​വി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഉ​​​ണ​​​ര്‍​വ്. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​നു 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല പ​​​വ​​​ന് 39,480 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 4,935 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​ന് എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​മാ​​​യ 42,000 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം വ​​​ന്‍ വി​​​ല​​​യി​​​ടി​​​വാ​​​ണു നേ​​​രി​​​ട്ട​​​ത്.


മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഗ്രാ​​​മി​​​നു 350 രൂ​​​പ​​​യും പ​​​വ​​​നു 2,800 രൂ​​​പ​​​യു​​മാ​​ണു താ​​​ഴ്ന്ന​​ത്. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ര്‍​ധ​​​ന​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തും ഇ​​​ന്ന​​​ലെ വി​​​ല കൂ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.