ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല
ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല
Wednesday, April 1, 2020 12:11 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ര്‍​ച്ച​​​യാ​​​യ പ​​തി​​ന​​ഞ്ചാം ദി​​​ന​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 71.57 രൂ​​​പ​​​യി​​ലും ഡീ​​​സ​​​ല്‍ വി​​​ല 65.85 രൂ​​​പ​​​യി​​​ലും തു​​​ട​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 72.99 രൂ​​പ​​യും 67.19 രൂ​​​പ​​​യും. മാ​​ർ​​ച്ച് 16നു ​​​പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും കു​​​റ​​​ഞ്ഞ​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.