സ്വ​ർ​ണ​വി​ല മുകളിലേക്ക്; പ​വ​ന് 31,480 രൂ​പ
സ്വ​ർ​ണ​വി​ല മുകളിലേക്ക്;  പ​വ​ന് 31,480 രൂ​പ
Sunday, February 23, 2020 12:00 AM IST
കൊ​​​ച്ചി: വെ​​ള്ളി​​യാ​​ഴ്ച റി​​​ക്കാ​​​ർ​​​ഡ് വി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും വ​​​ർ​​​ധ​​​ന​​​യു​​ണ്ടാ​​യി. രാ​​​വി​​​ലെ വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ പ​​​വ​​​ന് 200 രൂ​​​പ​​​കൂ​​​ടി 31,480 ലെത്തി. വെ​​​ള്ളി​​​യാ​​​ഴ്ച 31,280 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഗ്രാ​​​മി​​​ന് 25 രൂ​​​പ കൂ​​​ടി 3,935 ൽ ​​​എ​​​ത്തി. തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​ന​​​വും റി​​​ക്കാ​​​ർ​​​ഡ് സൃ​​​ഷ്ടി​​​ച്ചാ​​​ണു സ്വ​​​ർ​​​ണ​​​വി​​​ല ഉ​​​യ​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​​​മാ​​​ത്രം ഗ്രാ​​​മി​​​ന് 135 രൂ​​​പ​​​യും പ​​​വ​​​ന് 1,080 രൂ​​​പ​​​യും വ​​​ർ​​​ധി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 18ന് ​​​പ​​​വ​​​ന് 30,400 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 3,800 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​നി​​​ന്നാ​​​ണു റോ​​​ക്ക​​​റ്റ് വേ​​​ഗ​​​ത്തി​​​ൽ വി​​​ല കു​​തി​​ച്ച​​ത്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കു മൂ​​​ന്നു പ​​​വ​​​ൻ സ്വ​​​ർ​​​ണം​​​പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​ല​​വി​​ലു​​​ള്ള​​​ത്. ചൈ​​​ന​​​യി​​​ലെ കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​പ്പ​​റ്റി​​​യു​​​ള്ള അ​​​നി​​​ശ്ചി​​​ത​​​ത്വം ആ​​​ഗോ​​​ള​​​ വ്യാ​​​പാ​​​രരം​​​ഗ​​​ത്ത് ചെ​​​ലു​​​ത്തു​​​ന്ന സ്വാ​​​ധീ​​​ന​​​മാ​​​ണു സ്വ​​​ർ​​​ണ​വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണം.


സ്വ​​​ർ​​​ണ​​​ത്തി​​​ൽ വ​​​ൻ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​വ​​​ർ ലാ​​​ഭ​​​മെ​​​ടു​​​ക്ക​​​ലി​​​നാ​​​യി വി​​​റ്റ​​​ഴി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ വി​​​ല കു​​​റ​​​യൂ​​​വെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കൂ​​​ടു​​​ത​​​ൽ ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ൽ ലാ​​​ഭ​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ വി​​​ല വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണു വി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.