ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ കുറച്ചു
Saturday, August 24, 2019 12:13 AM IST
ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത ഉ​ത്പാ​ദ​ന(​ജി​ഡി​പി) വ​ള​ർ​ച്ചാ​പ്ര​തീ​ക്ഷ മൂ​ഡീ​സ് ഇ​ൻ​വെ​സ്റ്റേ​ഴ്സ് സ​ർ​വീ​സ് കു​റ​ച്ചു. 6.8 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 6.2 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ് കു​റ​ച്ച​ത്. 2020 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലെ വ​ള​ർ​ച്ചാ​പ്ര​തീ​ക്ഷ 6.7 ശ​ത​മാ​ന​മാ​ക്കി​യും കു​റ​ച്ചി​ട്ടു​ണ്ട്.

ആ​ഗോ​ള സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ലെ ത​ള​ർ​ച്ച​യും ക​യ​റ്റു​മ​തി​യി​ലെ ഇ​ടി​വും നി​ക്ഷേ​പ​ക​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ് വ​ള​ർ​ച്ചാ​പ്ര​തീ​ക്ഷ കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.