സ്ത്രീകളുടെ സഹായത്തിനു ‘മൈ സർക്കിൾ’ ആപ്
Thursday, April 18, 2019 12:41 AM IST
കൊച്ചി: സ്ത്രീകൾക്ക് അടിയന്തരഘട്ടത്തിൽ സഹായത്തിനായി എയർടെൽ ‘മൈ സർക്കിൾ’ ആപ് പുറത്തിറക്കി. വനിതകൾക്കു കരുത്തുപകരുന്ന തരത്തിലാണ് കരിയർ കേന്ദ്രീകൃതമായ ഈ ആപ്പിന്റെ രൂപകൽപന.