ഒഎൻജിസിയുടെ ലാഭം ഉ‍യർന്നു
ഒഎൻജിസിയുടെ ലാഭം ഉ‍യർന്നു
Saturday, February 16, 2019 12:29 AM IST
മും​ബൈ: ഓ​യി​ൽ ആ​ൻ​ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് കോ​ർ​പ​റേ​ഷ​ന്‍റെ (ഒ​എ​ൻ​ജി​സി) അ​റ്റാ​ദാ​യം ഉ‍യ​ർ​ന്നു. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 65 ശ​ത​മാ​ന​മു​യ​ർ​ന്ന് 8,263 കോ​ടി രൂ​പ​യാ​യി. വ​രു​മാ​നം 20.4 ശ​ത​മാ​നം ഉ‍യ​ർ​ന്ന് 27,694 കോ​ടി രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.